ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ഇതിനോടകം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി പുതിയ റിക്കാർഡുകൾ കുറിക്കുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ഇതിനോടകം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി പുതിയ റിക്കാർഡുകൾ കുറിക്കുന്നു.

ലീ​​ഗി​​ലെ 37-ാം മ​​ത്സ​​ര​​ത്തി​​ൽ ബ്രി​​ങ്ട​​ണ്‍ ആ​​ൻ​​ഡ് ഹോ​​വ് അ​​ൽ​​ബി​​യോ​​ണി​​നെ 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ സി​​റ്റി ലീ​​ഗി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പോ​​യി​​ന്‍റ് നേ​​ടു​​ന്ന ടീ​​മെ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്തി, ഒ​​പ്പം ഒ​​രു സീ​​സ​​ണി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ള​​ടി​​ക്കു​​ന്ന ക്ല​​ബ് എ​​ന്ന ഖ്യാ​​തി​​യും സ്വ​​ന്ത​​മാ​​ക്കി. അ​​ടു​​ത്ത മ​​ത്സ​​ര​​വും ജ​​യി​​ച്ച്…

സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അപരാജിത യാത്ര തുടരുന്നു.

സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അപരാജിത യാത്ര തുടരുന്നു.

ലീ​​ഗി​​ലെ 36-ാം മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 5-1നു ​​വി​​യ്യാ​​റ​​യ​​ലി​​നെ കീ​​ഴ​​ട​​ക്കി. ഈ ​​സീ​​സ​​ണോ​​ടെ ക്ല​​ബ് വി​​ടു​​ന്ന മി​​ഡ്ഫീ​​ൽ​​ഡ് ജ​​ന​​റ​​ൽ ആ്ര​​ന്ദേ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ ര​​ണ്ട് വേ​​ൾ​​ഡ് ക്ലാ​​സ് അ​​സി​​സ്റ്റു​​ക​​ളും ഡെം​​ബെ​​ലെ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളും (87, 90+3 മി​​നി​​റ്റു​​ക​​ൾ) ബാ​​ഴ്സ​​യു​​ടെ ജ​​യ​​ത്തി​​നു ച​​ന്തം പ​​ക​​ർ​​ന്നു. ല​​യ​​ണ​​ൽ…

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി അഡ്മിനിസ്ട്രേറ്റർമാർ ഭയക്കേണ്ടതില്ല. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ ത‌ടയുന്ന മാറ്റങ്ങളുമായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കി.

ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഓ​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തു​ക​യെ​ന്ന് വാ​ട്സ്ആ​പ്പ് ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ലൂ​ടെ അ​റി​യി​ച്ചു.ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ന്ന ഉ​പ​യോ​ക്താ​വി​നെ അ​നു​മ​തി​യി​ല്ലാ​തെ വീ​ണ്ടും ഗ്രൂ​പ്പി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തു ത​ട​യാ​നും ചാ​റ്റ് ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഗ്രൂ​പ്പി​ന്‍റെ പേ​ര്, ഐ​ക്ക​ൺ തു​ട​ങ്ങി​യ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന ആ​ർ​ക്കും ഇ​പ്പോ​ൾ മാ​റ്റാ​ൻ…

9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്‍റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം.

9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്‍റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം.

ചോ​​​​ങ്കിം​​​​ഗി​​​​ൽ​​​​നി​​ന്നു ലാ​​​​സ​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട സി​​​​ചു​​​​വാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ​​​​ബ​​​​സ് എ319 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്ക് വ​​​​ൻ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​നി​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. 119 യാ​​​​ത്ര​​​​ക്കാ​​​​ര​​​​ട​​​​ക്കം 128 പേ​​​​രാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 900 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ക്ക​​​​വേ കോ​​​​ക്പി​​​​റ്റി​​​​ന്‍റെ മുന്നിലെ ജ​​​​നാ​​​​ലച്ചില്ല് ത​​​​ക​​​​ർ​​​​ന്നു. പു​​​​റ​​​​ത്തേ​​​​ക്കു തെ​​​​റി​​​​ച്ചു​​​​പോ​​​​യ സ​​​​ഹ​​​​പൈ​​​​ല​​​​റ്റി​​​​നെ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത് സീ​​​​റ്റ്…

അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ.ജി.വേണുഗോപാൽമുഖ്യാതിഥിയായി പങ്കെടുക്കും. ഈ മാസം 26-ന് നടക്കുന്ന സംഗമംപ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യ സംഗമംവൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയത്തിന്റെ പ്രിയങ്കരനായ…

പതിനഞ്ചു വർഷം മുന്പ് അധികാരം വിട്ടൊഴിഞ്ഞ മഹാതിർ മുഹമ്മദ് 92-ാം വയസിൽ ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു.

പതിനഞ്ചു വർഷം മുന്പ് അധികാരം വിട്ടൊഴിഞ്ഞ മഹാതിർ മുഹമ്മദ് 92-ാം വയസിൽ ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണു മ​​​ഹാ​​​തീ​​​ർ. ക്വാ​​​ലാ​​​ല​​​ംപുരി​​​ലെ ഇ​​​സ്റ്റാ​​​ന നെ​​​ഗാ​​​ര കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാച​​​ട​​​ങ്ങു ന​​​ട​​​ക്കു​​​ന്പോ​​​ൾ മ​​​ഹാ​​​തിറി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ പ​​​താ​​​ക​​​ക​​​ൾ വീ​​​ശി ആ​​​ഹ്ലാ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ഫ്ര​​​​ണ്ട് സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ആ​​​​റു പ​​​​തി​​​​റ്റാ​​​​ണ്ടു നീ​​​​ണ്ട ഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചാ​​​​ണ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ മ​​​​ഹാ​​​​തിർ നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ…