കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ കെ ചെല്ലപ്പൻ, എം. കെ.പൊന്നമ്മ ദമ്പതികളുടെ മകളായ ജൂലി ഗണപതിയാണ് രചയ്താവ് .ദീർഘകാലം ദുബൈയിൽ ജോലിചെയ്തിരുന്ന ജൂലി ഗണപതി ഇപ്പോൾ uk യിലാണ് താമസം ,UK മലയാളം റേഡിയോയിൽ rj ആയും പ്രവർത്തിക്കുന്നതിനോടൊപ്പം ,യാത്രകളെ സ്നേഹിക്കുകായും ,ചിത്രരചനയിലും ,വയലിനിലും തന്റെ കഴിവുകൾ ഇതിനോടകം തെളിയിക്കുകയും ചെയ്തു . ജൂലി ഗണപതിതന്റെ സാഹിത്യകാരിയായ , ജൂലി തന്റെ സാഹിത്യകാരിയായ ജീവനെപ്പോലെ സ്നേഹിക്കുന്ന സഹോദരി യമുന ദൈവത്താളിന് നാട്ടിൻ പുറത്തെ വായനശാലയിൽ പുസ്തകങ്ങൾ തേടിപോയിത്തുടങ്ങിയത് മുതലാണ് അക്ഷരങ്ങളോട് അടുത്തതും , 70 ൽ പരം കവിതകൾ പ്രസിദ്ധീകരിക്കാൻ സാധിച്ചതും .
© Copyright 2025. All Rights Reserved