WMF യു എ ഇ കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീ ഷാജു പുലാക്കലിന്റെ മകൾ അയിഷ നിഹിദ, ഡിഗ്രി മാസ്റ്റേഴ്സ് ചെയ്യാതെ തന്നെ അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് (PhD Mathematics) ന് നേരിട്ട് അഡ്മിഷൻ ലഭിച്ചു് . wmf പ്രവർത്തകർ അബുദാബിയിലെ അവരുടെ വസതിയിൽ ചെന്ന് അനുമോദിക്കുകയും WMF ഗ്ലോബൽ ചെയർമാൻ Dr. പ്രിൻസ് പള്ളിക്കുന്നേൽ അയിഷ നിഹിദയെ ഫോണിൽ വിളിച്ച് അനുമോദനങ്ങൾ അറിയിച്ചു.
=======aud======
ലോകത്തിൽ നിന്നുള്ള 1500 കുട്ടികളിൽ നിന്നും 100 പേരിൽ 10 ശതമാനം മാസ്റ്റേഴ്സ് ഇല്ലാതെ PhD ക്ക് നേരിട്ട് തെരെഞ്ഞെടുത്തതിൽ നിന്നും 2 ശതമാനം ഖലീഫ യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ, ഒരേയൊരു ഇന്ത്യൻ, അതും കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ വിദ്യാർത്ഥിനിയായ അയിഷ നിഹിദ, എല്ലാ മലയാളികൾക്കും ഏറെ അഭിമാനം നൽകുന്നു.
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ താമസിക്കുന്ന ഷാജു പുലാക്കലിന്റെയും ജാസ്മിൻ ഷാജുവിന്റെ മകളാണ് അയിഷ നിഹിദ.
പ്രവാസി ഗ്ലോബൽ ഫോറം കോർഡിനേറ്റർ ശ്രീ ഉബൈദ് മരക്കാർ, ഡബ്ലിയു എം എഫ്-യു എ ഇ കൗൺസിൽ കോർഡിനേറ്റർ, ശ്രീ. ഷിജി മാത്യു, ജനറൽ സെക്രട്ടറി ശ്രീ. മുഹമ്മദ് അക്ബർ, ജോയിന്റ് ട്രഷറർ ജെയിംസ് പോൾ എന്നിവർ അനുമോദിച്ചു.
© Copyright 2025. All Rights Reserved