കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ തിബോ കുര്ട്വാ റയല് മാഡ്രിഡില്.

ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം

Read more

ബാങ്കുകളോട് ഉപഭോക്താക്കളുടെ വിവരം ആവശ്യപ്പെട്ട് ഫേസ്ബുക്ക്

യു എസിലെ പ്രമുഖ ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകുവാൻ  ആവശ്യപ്പെട്ട് ഫേസ്ബുക്ക്. തങ്ങളുടെ പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് ഈ ആവശ്യം ഫേസ്ബുക് മുന്നോട്ട് വച്ചിരിക്കുന്നത്.  ഫേസ്ബുക്കിന്റെ

Read more

യുഎസ് ഉപരോധം ഏർപ്പെടിത്തിയ ഇറാന് യൂറോപ്യന് യൂണിയന്റെ പിന്തുണ

ഇറാനുമായി വ്യാപാരം നടത്തുന്നവരെ ബഹിഷ്കരിക്കുമെന്ന് ട്രംപ് ലോകരാജ്യങ്ങളെ താക്കീത് ചെയ്ത സാഹചര്യത്തിലാണ്  യൂറോപ്യൻ യൂണിയൻ ഇറാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്  .   ഇറാനുമായുള്ള വ്യാപാരബന്ധം

Read more

ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിത യുഎസ് കോൺഗ്രസിലേക്ക്.

നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച 42-കാരിയായ  റഷീദ ട്ലേബാണ് ഈ  നേട്ടത്തിനു തയാറെടുക്കുന്നത്. ഡമോക്രാറ്റുകളുടെ കയ്യിൽ പതിറ്റാണ്ടുകളായി ഇരുന്ന  സീറ്റിലേക്കു മൽസരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്ടാകാറില്ല. 

Read more

ചരിത്രത്തിൽ ആദ്യമായി പാക്ക് സൈന്യത്തിന് റഷ്യയിൽ പരിശീലനം

യുഎസുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ്  റഷ്യയുമായി അടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് . പാക്ക് സൈനികർക്കു റഷ്യയിൽ പരിശീലനം നൽകാനുള്ള സുപ്രധാന കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്

Read more

മെഡിക്കൽ സർവീസിൽ വിശ്വാസമില്ലാത്തതിനാലും മതപരമായ കാരണങ്ങളാലും പത്തുമാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്.

മിഷിഗണിലെ നോർത്ത് ഗ്രാൻപിഡ്സിലെ സോളോൺ ടൗൺഷിപ്പിൽ താമസിച്ചിരുന്ന സേഥ് വെൽച് തത്യാന ഫ്യൂസാരി എന്ന 27 വയസുള്ള മാതാപിതാക്കളെയാണ് കൊലപാതകത്തിനും ബാലപീഡനത്തിനും പ്രതികളാക്കി പോലീസ് കുറ്റം ചാർത്തിയത്.

Read more

നികുതിവർധനയ്ക്കും ചെലവുചുരുക്കൽ നടപടികൾക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള നിർദേശം നൽകി.

ജോർദാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​നി മു​​​ൽ​​​ക്കി രാ​​​ജി​​​ വച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയോടാണ് നികുതി

Read more

ലോകം ഉറ്റുനോക്കുന്ന കിം-ട്രംപ് ഉച്ചകോടിക്കു സുരക്ഷയൊരുക്കുന്നത് ഗൂർഖാസേന.

സിം​​ഗ​​​പ്പൂ​​​ർ സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഗൂ​​​ർ​​​ഖാസേ​​​ന, ച​​​ടു​​​ല നീ​​​ക്ക​​​ങ്ങൾ​​​ക്കും പെ​​​ട്ടെ​​​ന്നു​​​ള്ള പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ‌​​​ക്കും പേ​​​രു​​​കേ​​​ട്ട​​​വ​​​രാ​​​ണ്. നേ​​​പ്പാ​​​ളി​​​ലെ മ​​​ല​​​ന്പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണി​​​വ​​​ർ.ഇ​​​വ​​​ർ​​​ക്കു പു​​​റ​​​മേ ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​ക സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​രെ​​യും സിം​​​ഗ​​​പ്പൂ​​​ർ പോ​​​ലീ​​​സി​​​നെ​​​യും

Read more

പസഫിക് സമുദ്രം നീന്തിക്കടന്ന് ചരിത്രംകുറിക്കാനൊരുങ്ങി യുവാവ്. ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകൻ ബെൻ ലെ കോംടെയാണു സാഹസത്തിനൊരുങ്ങുന്നത്.

സ​​​​​മു​​​ദ്ര മ​​​​​ലിനീ​​​​​ക​​​​​ര​​​​​ണ​​​ത്തെ​​​ക്കു​​​​​റി​​​​​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഈ ​അ​ന്പ​ത്തൊ​ന്നു​കാ​ര​ന്‍റെ ഉ​ദ്യ​മം.ജ​​​​​പ്പാ​​​​​നി​​​​​ലെ ചോ​​​​​ഷി തീ​​​​​ര​​​​​ത്തു​​നി​​​​​ന്ന് നീ​​​​​ന്ത​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു. ഒ​​​​​രു ദി​​​​​വ​​​​​സം എ​​​​​ട്ട് മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ന്തി,

Read more

ചൈനയ്ക്കായി ചാര പ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് ഒരാളെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ അറസ്റ്റ് ചെയ്തു.

മു​ൻ അ​മേ​രി​ക്ക​ൻ ഡി​ഫ​ൻ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ റോ​ൺ റോ​ക്‌​വെ​ൽ ഹാ​ൻ​സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് എ​ഫ്ബി​ഐ അ​ധി​കൃ​ത​ർ 58 വ​യ​സു​കാ​ര​നാ​യ ഹാ​ൻ​സ​ണെ അ​റ​സ്റ്റ്

Read more