India
ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്ന് കേന്ദ്ര സർക്കാർ.
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ആയിരിക്കുന്ന രോഗികളിൽ ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ഡിസ്‍ചാര്‍ജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു.  മുൻപ് കോവിൽ രോഗികൾക്  ഡിസ്ചാർജ് ചെയ്യുന്നà...
Sports
ഓസ്‌ട്രേലിയ വനിതാ ക്യാപ്റ്റൻ മെഗ് ലാനിംഗ് അയർലൻഡ് ക്രിക്കറ്റ് താരങ്ങൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നു
കോവിഡ് 19 പാൻഡെമിക് പശ്ചാത്തലത്തിൽ ലോകകപ്പ് നേടിയ-ഓസ്ട്രേലിയ ക്യാപ്റ്റൻ വര്ഗസമരവും ലംനിന്ഗ് അയർലൻഡ് വനിതാ ക്രിക്കറ്റ് ടീമിൽ ഒരു വെർച്വൽ ബാറ്റിംഗ് ക്ലാസ് നൽകാനാണു അധിക സമയം ഉപയോഗിച്ചത്.ക്രിക്കറ്റിൽ നിന്നുള്ള  നിർബന്ധിà...
Sports
കോവിടിനു മുന്നിലും തോൽക്കാതെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. വൻമാറ്റങ്ങൾക്കുള്ള ആലോചനയിലെന്നു ബിസിസിഐ
കോവിഡ് 19വൈറസ് മൂലം നഷ്ടപ്പെട്ട പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാൻ മാറ്റങ്ങൾ വരുത്തിയ പുതിയ ആശയങ്ങളുമായി ബിസിസിഐ. വൈറസ് ബാധയെ തുടർന്നുള്ള ലോക ഡൗൺ ഇൽ നഷ്ടമായ പരമ്പരകൾ തിരിച്ചു പിടിക്കാൻ ആണ് ഇത്തരത്തà...
Kerala
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണാ ബാധിതർ കൂടി
സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വന്ദേ ഭാരത് മിഷൻ റെ ഭാഗമായി അബുദാബിയിൽ നിന്നും ദുബായിൽ നിന്നും മെയ് ഏഴാം തീയതി എത്തിയ   വിമാനത്തിലെ യാത്രക്കാർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളെ കോഴികà...
Kerala
വിമാനത്താവളത്തിൽ പ്രവാസികൾക്ക് സൗജന്യ സിം കാർഡ് വിതരണം നിരോധിച്ചു.
കോവിഡ് വൈറസ് ബാധയെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വിമാനത്താവളത്തിൽ വെച്ച് സൗജന്യമായി വിതരണം ചെയ്ത സിം കാർഡ് വിതരണം നിരോധിച്ചു. സ്വദേശത്തെത്തി ക്വാറന്റൈനെൽ  പ്രവേശിക്കുന്ന വ്യക്തികൾക്ക് പുറംലോകവുമായി ആയ...
Kerala
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി പൊലീസിന്‍റെ ഹെലികോപ്റ്റർ പുറപ്പെട്ടു. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. ഒരു മാസമായി സർക്കാരിന്റ...
Tech
2020 ന്റെ അവസാനം വരെ ഫേസ്ബുക് ഗൂഗിൾ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 2020ന്റെ അവസാനം വരെ രണ്ടു മുൻനിര സാങ്കേതിക വിദ്യാ കമ്പനികളായ ഫെയ്സ്ബുക്കും ഗൂഗിളും തങ്ങളുടെ ജീവനക്കാരെ 2020 അവസാനം വരെ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതായി റിപ്പോർട്ടുകൾ വ്യ...
World
പരിശോധനയും പരിചരണവുമില്ലാതെ സൗദിയിൽ കുടുങ്ങി കിടക്കുന്നത് ഗർഭിണികളായ 225 മലയാളി നേഴ്സ് മാർ
പ്രസവത്തിനായി പ്രസവത്തിനായി നാട്ടിലെത്താൻ റജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണികളായ 225 വനിതാ നേഴ്സ്  മാരാണ് സൗദിയിൽ കോവിഡ് രോഗപതയെ തുടർന്നു കുടുങ്ങി കിടക്കുന്നത് ഇതിൽ വനിതാ  ഡോക്ടർമാരുമുണ്ട്. അതിനിടെ, നാട്ടിലെത്താനുള്ള à´...
UK
ദിവസേന അറുന്നൂറോളം ആളുകൾ മരിക്കുന്ന സാഹചര്യം നിലനിൽക്കെയും ലോക്ക് ഡൌൺ പിൻവലിക്കുന്നതിനുള്ള തീരുമാനവുമായി ബ്രിട്ടൺ.
കോവിഡ് 19 വൈറസ് ബാധയെ തുടർന്നു ബ്രിട്ടനിൽ ദിവസേന മരിച്ചു വീഴുന്ന ആളുകളുടെ എണ്ണം അറുന്നൂറോളം അടുത്ത സാഹചര്യം നിലനിൽക്കയും ലോക്ക് ഡൌൺ പിന്വലിക്കുന്നതിനുള്ള നീക്കത്തിലാണ് ബ്രിട്ടൺ. 536 പേരാണ് വ്യാഴാഴ്ച മാത്രം മരണപ്പെട്ടത്.ഇà´...
Kerala
കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന്റെ വിജയം പ്രശംസാർഹമെന്നു ദ ഇക്കണോമിസ്റ്റ്
ചുരുങ്ങിയ ചിലവിൽ കോവിഡ് 19നെ നേരിടാൻ കേരളം കണ്ടെത്തിയ നടപടികൾ പ്രശംസാർഹമായ വിജയം കൈവരിച്ചെന്നു  ദ ഇക്കണോമിസ്റ്റ്. 2018 ൽ നിപാ വൈറസിനെ നേരിടുന്നതിൽ സ്വീകരിച്ച നടപടികളുടെ ആവർത്തനമാണ് ഈ ഘട്ടത്തിലും കേരളത്തെ രക്ഷിച്ചതെന്ന് ഇകàµ...
1 … 16 17 18 19 20 … 34
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu