സാമ്പിൾ പരിശോധനയിലും റെക്കോർഡ്. ഇന്നലെവരെയുള്ള 24മണിക്കൂറിനിടെ പരിശോധിച്ചത് 84, 713 സാമ്പിൾകൾ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചാണ് സ്രവങ്ങളുടെ കണക്കുകൾ വ്യക്തമാക്കിയത്. ഇതുവരെ ആകെ 12 ലക്ഷത്തിൽപരം സ്രവ സാംപിൾ കോവിഡ് പരിശോധനകàµ...
മുംബൈയിൽ മാത്രം കോവിഡ് രോഗികൾ 9945. ഇന്നലെ 26പേർ കൂടെ മരിച്ചു. പുതിയതായി രോഗം സ്ഥിതീകരിച്ചത് 635പേർക്. ഇപ്പോൾ ആകെ മരണം 387ആയി. കൂടുതൽ ഐസൊലേഷൻകൾ സജ്ജമാക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര സർക്കാർ. സ്ഥലസൗകര്യമുള്ള കെട്ടിടങ്ങൾക്കു à´...
കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്നും രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്...
ഇംഗ്ലണ്ടില് പുതുചരിത്രം തീര്ത്ത എഡിങ്ബാസ്റ്റണ് ടെസ്റ്റിന് ശേഷം കോഹ്ലിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ ഉപദേശം. ശ്രദ്ധ തെറ്റരുതെന്നു ഹൃദയം പറയുന്നത് കേള്ക്കണമെന്നാണ് സച്ചിന് കോഹ്ലിയോടായി പറഞ്ഞത് . മറà...
ജീവിതത്തിലൊരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ ഇതാ വിശ്രമിക്കുന്നു. തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജറുടെ ശവമഞ്ചത്തിന് മുകളിലെഴുതിയ വാക്യങ്ങളാണിത്. തന്റെ ശവമഞ്ചത്തിന് പുറത്ത് എഴുതാനായി കലൈഞ്ജർ 30 വർഷം പറഞ്ഞിരുന്നതാണിത്. അദ്ദേ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.