India
ഫ്‌ലൈറ്റ് വൈകിയോ?, വിമാനത്തിൽ മണിക്കൂറുകളോളം ഇരുന്ന് ബുദ്ധിമുട്ടേണ്ട!, ഡിപ്പാർച്ചർ ഗേറ്റ് വഴി പുറത്തുകടക്കാം, പുതിയ ക്രമീകരണം
വിമാനം പുറപ്പെടാൻ വൈകുകയാണെങ്കിൽ ഡിപ്പാർച്ചർ ഗേറ്റ് വഴി യാത്രക്കാർക്ക് പുറത്തിറങ്ങാൻ അനുമതി. വിമാനത്തിൽ കയറിയ ശേഷം വിമാനം പുറപ്പെടാൻ ഏറെ താമസമുണ്ടായാൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ച് ബ്യുറോ ഓഫ് സിവിൽ ഏവിയേ...
India
ഒടുവിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി ബാബ രാംദേവ്; 'ക്ഷമാപണം ഹൃദയത്തിൽ നിന്നല്ല', സത്യവാങ്മൂലം തള്ളി കോടതി
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബാ രാംദേവും സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരും കോടതിയോട് ക്ഷമാപണം നടത്തുകയ...
India
അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാം പട്ടികയുമായി ചൈന; അന്നും ഇന്നും എന്നും അവിഭാജ്യ ഘടകമെന്ന് ഇന്ത്യ
അരുണാചൽ പ്രദേശിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനിടെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയുള്ള നാലാമത്തെ പട്ടിക പുറത്തുവിട്ട് ചൈന. 30 സ്ഥലങ്ങളുടെ പുതിയ പേരുകളാണ് ചൈന പുറത്തുവിട്ടത്. 12 പർവതങ്ങൾ, നാല് നദികൾ, ഒരു തടാകം, ഒരു ചുരം, 11 താ...
India
അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷ പോലുള്ള സുപ്രധാന കേസുകളിൽ ശ്രദ്ധ പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ്
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ സുപ്രധാന കേസുകളിൽ ശ്രദ്ധ പുലർത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തികാരോഗ്യത്തിനും പൊതുക്രമത്തിനും ഭീഷണിയാകുന്ന കുറ...
India
മരം മുറിച്ചപ്പോൾ പൈപ്പ് തുറന്നതുപോലെ വെളളം; അമ്പരന്ന് നാട്ടുകാർ
മരത്തിന്റെ ഒരുഭാഗം വെട്ടിയപ്പോൾ പൈപ്പ് തുറന്നതുപോലെ വെള്ളം ഒലിക്കുന്നത് കണ്ട് അമ്പരന്ന് നാട്ടുകാർ. ആന്ധ്രാപ്രദേശിലെ സീതാരാമരാജു ജില്ലയിലെ വനമേഖലയിലെ മരത്തിന്റെ ഭാഗം വെട്ടിയപ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്...
India
കനത്ത മഴയും കൊടുങ്കാറ്റും; ഗുവാഹത്തി എയർപോർട്ടിന്റെ മേൽക്കൂര തകർന്നുവീണു
കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു. ഇതേതുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു. ആറ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായി എയർപോർട്ട് ഉ...
India
പ്രധാനമന്ത്രിയോട് മൂന്നു ചോദ്യങ്ങൾ ; കച്ചത്തീവിൽ മോദിക്കെതിരെ സ്റ്റാലിൻ
കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറു ചോദ്യവുമായി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. കഴിഞ്ഞ പത്തുവർഷമായി കുംഭകർണനെപ്പോലെ ഉറങ്ങിക്കിടന്ന ബിജെപി സർക്കാർ ഇപ്പോൾ തെരഞ്ഞെടു...
India
കെജ്‍രിവാൾ തിഹാർ ജയിലിലേക്ക്, 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രിൽ 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയ...
India
ന്യായവും സുതാര്യവുമായി നിയമനടപടി വേണം: ജർമ്മനിക്ക് പിന്നാലെ കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎസും
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി അമേരിക്ക. കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യു എസ് സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും ജയി...
India
  രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയ പ്രതികൾക്കായി ചെന്നൈയിലുടനീളം റെയ്ഡ്
ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബുധനാഴ്ച രാവിലെ ചെന്നൈയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ്. മാർച്ച് ഒന്നിന് സ്‌ഫോടനം നടത്തിയതായി സംശയിക്കുന്ന രണ്ട് പേർ ചെന്നൈയിൽ തങ്ങുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu