India
നേഹ ബോറയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന്
ഡൽഹി ഹൈക്കോടതിയിൽ വിദ്യാർഥി നേതാവ് നേഹ ബോറ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. സമാധാനം പാലിക്കുന്നതിനുള്ള ബോണ്ട് നൽകണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിനെതിരെയാണ് ഹർജി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോ...
India
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
രാജ്യത്തെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ ഇന്ന് വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം. ചെയ്തിട്ടുണ്ട്. People Against SIR എന്ന കൂട്ടായ്മയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. വà...
India
രാജ്യവ്യാപകമായി ‘ഖേത് ബചാവോ അഭിയാൻ – റാബി 2026’ ഇന്ന് ആരംഭിക്കും
കാർഷിക മേഖലയിൽ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ പുതിയ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിടുന്നു. ‘ഖേത് ബചാവോ അഭിയാൻ – റാബി 2026’ എന്ന പേരിലുള്ള ക്യാമ...
India
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഛത്തീസ്ഗഢിൽ; വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഛത്തീസ്ഗഢിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഒക്ടോബർ 22, 23 തീയതികളിലായാണ് രാഷ്ട്രപതിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി റായ്പൂരിലും ജഗ്ദൽപൂരിലും വിവിധ പരിപാടിà´...
India
ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരായ ഹർജികൾ സി.ജെ.പി നേതാക്കൾ പിൻവലിച്ചു; സുരക്ഷാ നിയന്ത്രണങ്ങളിൽ വിശദീകരണവുമായി ഡൽഹി പോലീസ്
തങ്ങളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതിയിൽ നിന്നും ഇന്ന് പിൻവലിച്ചു. സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരാണ് കോടതിയിൽ നൽകിയിരുന്ന à...
India
2029 ഡിസംബറോടെ ഇന്ത്യയെ പൂർണ്ണമായും ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
രാജ്യത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ ശക്തമായ മുന്നറിയിപ്പും പുതിയ കർമ്മപദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. 2029 ഡിസംബർ 31-നകം ഇന്ത്യയെ പൂർണ്ണമായും ലഹരിമുക്ത രാജ്യമാക്കി മാറ്റുമെന്ന വലിയ പ്രഖ്യാപനà...
India
പോലീസ് സ്മരണാദിനം ഇന്ന്; വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് രാജ്യം
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ ത്യജിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിക്കുന്ന പോലീസ് സ്മരണാദിനം ഇന്ന് ആചരിക്കുന്നു. ഒക്ടോബർ 21-നാണ് ഇന്ത്യയിൽ എല്ലാ വർഷവും പോലീസ് സ്മരണാദിനം ആചരിക്കുന്നത്. രാജ്യത്തെ വിവിധ പോലീസ് സേനകളില...
India
എസ്.ഐ.ആറും മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പ്രധാനമന്ത്രിയുമായി മല്ലികാർജുൻ ഖാർഗെ ചർച്ച നടത്തും
രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഒക്ടോബർ 21-ന് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ മà...
India
കൽക്കരി ക്ഷാമം രൂക്ഷം; രാജ്യത്തെ പകുതിയോളം താപവൈദ്യുത നിലയങ്ങളിൽ ഇന്ധനശേഖരം ആശങ്കാജനകം
രാജ്യത്തെ വൈദ്യുതി ഉൽപ്പാദന മേഖലയിൽ കൽക്കരി ക്ഷാമം രൂക്ഷമാകുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 21-ന് പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 191 കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളിൽ പകുതിയോളം നിലയങ്à...
India
ദക്ഷിണേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പ്; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 20 മുതൽ 25 വരെയുള്ള കാലയളവിലാണ് മഴ സജീവമാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. തമിഴàµ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu