India
മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ പങ്കജ് റോയ്ക്കും അയുഷ്മാൻ ഗെയ്ക്‌വാദിനും കേണൽ. സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്.
ടെ​​സ്റ്റി​​ൽ പ​​ങ്ക​​ജ് റോ​​യ് വി​​നു മ​​ങ്കാ​​ട് സ​​ഖ്യം 1956 ജ​​നു​​വ​​രി​​ൽ സ്ഥാ​​പി​​ച്ച ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ലെ 413 റ​​ണ്‍​സ് എന്ന റിക്കാർഡ് 51 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്. മ​​ദ്...
Entertainment
നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ സാങ്കേതിക- പാരിസ്ഥിതിക പഠനത്തിനായി ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്‍റെ റിപ്പോർട്ട് മാർച്ച് 31നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
പദ്ധതിക്കാവശ്യമായ അംഗീകാരവും അനുമതിയും ഒൻപതു മാസത്തിനുള്ളിൽ ലഭ്യമാക്കണമെന്നാണു കണ്‍സൾട്ടൻസി കരാറിലെ വ്യവസ്ഥ. ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്.വിമാനത്താവളത്തിനായ...
1 50 51 52
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu