India
കർഷകർക്ക് ആശ്വാസമായി 46വിളകളുടെ നികുതി ഒഴിവാക്കി up സർക്കാർ
കോവിഡ് 19വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ കർഷകർക്ക് ആശ്വാസം ഏകി 46വിളകളുടെ മാർക്കറ്റ് നികുതി up സർക്കാർ ഒഴിവാക്കി. 46ഇനം പച്ചക്കറി,  പഴം വിളകളുടെ നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തിനടുത്തോ ...
India
മഹാരാഷ്ട്രയിൽ 1362 കോവിഡ് രോഗികൾ കൂടി. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 5000 കടന്നു.
കോവിഡ് വ്യാപനത്തിൽ ആശങ്ക ഉയർത്തി മഹാരാഷ്ട്രയിൽ 1362 രോഗികൾ കൂടി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം  18,120 ആയി. ധാരാവി ചേരിയിൽ 50 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 783 ആയി. രോഗത്തിന്റെ തീവ്രതയെ കണക്കിലെടുത്തു പ്രതിര...
India
എൽജി പോളിമേഴ്സിൽ വിഷബാഷ്പ ചോർച്ച .രക്ഷപെടാൻ ശ്രമിച്ചവർ കുഴഞ്ഞു വീണു മരിച്ചു.
ഭോപാൽ ദുരന്തത്തെ ഓർമപ്പെടുത്തി വിശാഖപ്പട്ടണത് വിഷബാഷ്പ ചോർച്ച.സംഭവത്തിൽ എൽജി പോളിമർമാരുടെ മാനേജർമാർക്കെതിരെ ഇന്ത്യൻ പോലീസ് കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. ഇരുട്ടിന്റെ മറവിൽ നടന്ന ദുരന്തത്തിൽ രക്ഷപെടാൻ  ഇറങ്ങിയോടി...
India
കശ്മീർ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ ഭീകരൻ റിയാസ് നായ്ക്കുവിനെ സുരക്ഷ സേന വധിച്ചു.
കശ്മീർ ൽ പോലീസും സൈന്യവും ചേർന്ന് നടത്തിയ ഏറ്റു മുട്ടലിൽ ഹിസ്ബുൾ ഭീകരരുടെ തലവൻ റിയാസ് നായ്ക്കുവിനെ സുരക്ഷ സേന വധിച്ചു. പുൽവാലയിലെ അവന്തിപോറയില്‍ നടന്ന ഏറ്റമുട്ടലിലാണ് നായകൂവിനെ വെടിവെച്ചത്. ഇയാളുടെ തലക് കാസ്മിർ പോലീസ് 12...
India
സാംപിൾ പരിശോധനയിലും റെക്കോർഡ്. 24 മണിക്കൂറിനിടെ പരിശോധിച്ചത് 84,713 സാംപിൾ
സാമ്പിൾ പരിശോധനയിലും റെക്കോർഡ്. ഇന്നലെവരെയുള്ള 24മണിക്കൂറിനിടെ പരിശോധിച്ചത് 84, 713 സാമ്പിൾകൾ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചാണ് സ്രവങ്ങളുടെ കണക്കുകൾ വ്യക്തമാക്കിയത്. ഇതുവരെ ആകെ 12 ലക്ഷത്തിൽപരം സ്രവ സാംപിൾ കോവിഡ് പരിശോധനക...
India
മുംബൈയിൽ മാത്രം 9945 കോവിഡ് ബാധിതർ. ഇന്നലെ മാത്രം 26മരണം.
മുംബൈയിൽ മാത്രം കോവിഡ് രോഗികൾ  9945. ഇന്നലെ 26പേർ കൂടെ മരിച്ചു. പുതിയതായി രോഗം സ്ഥിതീകരിച്ചത് 635പേർക്. ഇപ്പോൾ ആകെ മരണം 387ആയി.  കൂടുതൽ ഐസൊലേഷൻകൾ സജ്ജമാക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര സർക്കാർ. സ്ഥലസൗകര്യമുള്ള കെട്ടിടങ്ങൾക്കു ...
India
ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച, ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അപകടത്തിലെന്ന് ഫ്രഞ്ച് ഹാക്കര്‍
കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്നും രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്...
India
പത്ത് വിക്കറ്റിനപ്പുറം ഒരു ബൗളര്ക്ക് ഒരു കളിയില് നേടാന് കഴിയില്ല. എന്നാല് ബാറ്റ്സ്മാന്റെ നേട്ടങ്ങള്ക്ക് പരിധിയില്ലെന്ന് കോഹ്ലിയെ ഉപദേശിച്ച് സച്ചിൻ.
ഇംഗ്ലണ്ടില് പുതുചരിത്രം തീര്ത്ത എഡിങ്ബാസ്റ്റണ് ടെസ്റ്റിന് ശേഷം കോഹ്ലിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ ഉപദേശം. ശ്രദ്ധ തെറ്റരുതെന്നു ഹൃദയം പറയുന്നത് കേള്ക്കണമെന്നാണ് സച്ചിന് കോഹ്ലിയോടായി പറഞ്ഞത് . മറ...
India
‘ഒയിവ് എടുക്കാമൽ ഉഴൈത്തവൻ, ഇതോ ഒയിവ് എടുത്ത് കൊണ്ട്ര് ഇരുക്കിറേൻ’. 30 വർഷം മുൻപ് കലൈഞ്ജർ പറഞ്ഞത് അദ്ദേഹത്തിന്റെ ശവമഞ്ചത്തിൽ ആലേഖനം ചെയ്യപ്പെട്ടു .
ജീവിതത്തിലൊരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ ഇതാ വിശ്രമിക്കുന്നു. തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജറുടെ ശവമഞ്ചത്തിന് മുകളിലെഴുതിയ വാക്യങ്ങളാണിത്. തന്റെ ശവമഞ്ചത്തിന് പുറത്ത് എഴുതാനായി കലൈഞ്ജർ 30 വർഷം പറഞ്ഞിരുന്നതാണിത്. അദ്ദേ...
India
എയർസെൽ- മാക്സിസ് സാന്പത്തിക കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ജൂലൈ പത്തു വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി.
ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ നി​ല​പാ​ട​റി​യി​ക്കു​ന്ന​തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​തോ​ടെ​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​തേ​സ​മ​യം, ചോ​ദ്യംചെ​യ...
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu