India
റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും.
മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും. 1,275 രൂപ നിരക്കിൽ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക.53,125 കോടി രൂപയാണ് അവകാശ ഓഹരിയിലൂടെ കമ്പനി സമാഹരിക്കുന്നത്. മുകേഷ് അംബാനി ചെയർമ...
India
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,576 ആയി. ഇതോടെ മരണ നിരക്ക് 49 ആയി.
കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്നു മാത്രമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1576 ആയതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,100 അടുത്തു. ആകെമൊത്തം 21,467 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.ഇതുവരെ 6,564 പേർ രോഗമു...
India
കോവിഡ് 19 രോഗ വ്യാപനത്തിൽ മൊബൈൽ ഫോണുകളും വൈറസ് വാഹകർ ആയേക്കാമെന്നു എംയിസ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് എംയിസ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്തു ആരോഗ്യ കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്നും ഇത്  ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിതീകരിക്കുന്ന...
India
മദ്യശാലകൾ അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അഭിഭാഷകന്റെ ഹർജിക്കു ഒരുലക്ഷം രൂപ പിഴ
രാജ്യത്തെ ലോക്കഡോൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ig അഭിഭാഷകന്റെ ഹർജി   സുപ്രീംകോടതി തള്ളി ഒപ്പം ഒരുലക്ഷം രൂപ പിഴയും ചുമത്തി. മദ്യശാലകൾ തുടർന്ന് പ്രവർത്തിക്കുന്നത് മൂലം സാമൂഹ്യ ...
India
വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച തുടക്കം കുറിക്കും.
കൊറോണ വൈറസ് ബാധയെത്തുടർന്ന് വിദേശത്ത് കഴിയുന്ന പ്രവാസികളെ വിദേശത്ത് എത്തിക്കുന്നതിന് ഭാഗമായി  ക്രമീകരിച്ച വന്ദേഭാരത് ദൗത്യത്തിന്റെ  രണ്ടാംഘട്ടത്തിനു ശനിയാഴ്ച തുടക്കം കുറിക്കും. 18 എയർ ഇന്ത്യാ വിമാനങ്ങളാണ് ഇന്ത്യയിലേ...
India
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കു 30,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കു 30,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം.  പ്രത്യേക പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇത് കോവിഡ് പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള പ്രത്യേക സ...
India
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 27.1% ആയി കുത്തനെ ഉയർന്നു.
കൊറോണ വൈറസ് രോഗ ബാധയെ തുടർന്നുള്ള ലോക്കഡോൺ കാലഘട്ടത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ  നിരക്ക് കുത്തനെ ഉയരുന്നു. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ തൊഴിലില്ലായമ നിരക്ക് 27.1 ശതമാനമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ...
India
രാജ്യത്ത് പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും നേരിട്ട് പണം ഉറപ്പാക്കി ആത്മനിർഭർ
സ്വാശ്രയത്വത്തിൽ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക പാക്കേജ് സ്വീകരണത്തിനുള്ള വാർത്താസമ്മ...
India
മെയ് 19 മുതൽ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും.
കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് ആയിവിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവർക്കായി 19 മുതൽ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. ഡൽഹിയിൽനിന്ന് കൊച്ചി, മുംബൈ, ബെംഗ...
India
കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. ഹോം ഐസോലേഷൻ കഴിഞ്ഞവർക്ക് ഇനി മുതൽ പരിശോധന ഇല്ല.
കൊറോണ വൈറസ് ബാധിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർക്കു ഇനിമുതൽ പരിശോധന ആവശ്യമില്ല. പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഞായറാഴ്ചയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത്. ഡോക്ടറുടെ നിർദേശ പ്രകാ...
1 46 47 48 49 50 52
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu