Kerala
ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; സിപിഎം പ്രവർത്തകരായ 5 പ്രതികളെയും വെറുതെവിട്ടു
കണ്ണൂർ: തലശേരിയിൽ ബിജെപി പ്രവർത്തകനായിരുന്ന കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികളേയും ഹൈക്കോടതി വെറുതെവിട്ടു. സിപിഎം പ്രവർത്തകരായ അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി കെ ഷ...
Kerala
വിദ​ഗ്ധരും പൈലറ്റും തിരിച്ചുപോയി; തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എഫ്-35ന്റെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിത്വതിൽ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനാകാത്തതിനെ തുടർന...
Kerala
'UDFന്റെ വോട്ട് അൻവറിന് കിട്ടില്ല, ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി നല്ലരീതിയിൽ മുസ്ലീംലീഗ് പ്രവർത്തനം നടത്തി'; പി കെ കുഞ്ഞാലിക്കുട്ടി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിൻ്റെ വോട്ട് പിവി അൻവറിന് ലഭിക്കില്ലെന്നും...
Kerala
കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയിലെ പിഴവ്; നീതുവിന് നഷ്ടമായത് 9 വിരലുകള്‍
തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയപ്പിഴവിനെത്തുടർന്ന് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എം എസ് നീതു.‌ ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു പറയുന്നു പറയുന...
Kerala
താര പ്രചാരകരുടെ പട്ടികയിൽ തരൂർ എട്ടാമൻ; നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്ര...
Kerala
അതൃപ്തി പരസ്യമാക്കി തരൂർ, 'നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തതിനാൽ'
തിരുവനന്തപുരം : കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ. നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് വിശദീകരിച്ചു. വയനാ...
Kerala
വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ; 'വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു', ഗവർണ്ണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പില്‍ വിമര്‍ശനം
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് ന...
Kerala
പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്...
Kerala
ചേരപ്പാമ്പിനെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച് വനംവകുപ്പ്.
ചേരപ്പാമ്പിനെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച് വനംവകുപ്പ്. വിഷയം ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന വന്യജീവി ബോർഡ് യോഗത്തിൽ പരിഗണിച്ചേക്കും. സംസ്ഥാന പക്ഷി, മൃഗം , മത്സ്യം എന്നിവയ്ക്കൊപ്പ...
Kerala
എം.വി. ഗോവിന്ദൻ അറിയാതെ സത്യം പറഞ്ഞു, നേതാക്കൾ മൂടിവെക്കാനാണ് ശ്രമിച്ചത്; സ്വരാജ് ലഘൂകരിക്കുന്നത് സ്ഥാനാർഥിയായതിനാൽ -സണ്ണി ജോസഫ്
സി.പി.എം നേതാക്കൾ ഇതുവരെ മൂടിവെക്കാൻ ശ്രമിച്ച സത്യമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് എം.എൽ.എ. ഇതുവരെ ഈ സത്യം സി.പി.എം നേതാക്കൾ മൂടിവെക്കാനാണ് ശ്രമിച്ചത്. സി.പ...
1 2 3 102
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu