Sports
സീരി എ ക്ലബ് യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിധി വന്നത്. നിരോധിത പദാർത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിലുണ്ടായിരുന്നത്. സെപ്റ്റംബറിൽ ഇറ്റലിയ...
Sports
ഇതൊന്നും അവന് ബാധകമല്ലേ.., ബിസിസിഐയുടെ ഇരട്ടത്താപ്പ്; ആഞ്ഞടിച്ച് സൂപ്പര്‍ ഓള്‍റൗണ്ടര്‍
യുവതാരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും പ്രാഥമിക കരാറിൽ നിന്ന് പുറത്താക്കിയ ബിസിസിഐയുടെ തീരുമാനത്തിനെതിരെ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ പ്രതികരിച്ചു. ഹാർദിക്കിൻ്റെ സാഹചര്യവുമായി ബന്ധപ്പെട്ട്, നിയമം എല്ലാ വ്യക്തികൾക...
Sports
പന്ത് വരുമ്പോൾ ജൂറേൽ പുറത്തേക്ക് പോകുമോ? കുംബ്ലെ വിലയിരുത്തുന്നു
ഇന്ത്യയുടെ ഒന്നാം നിര വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് തിരിച്ചെത്തിയാൽ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ ധ്രുവ് ജൂറലിന് കഴിയുമോ? ഇന്ത്യയുടെ മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ ഇതേക്കുറിച്ച് തൻ്റെ ചിന്തകൾ പങ്കുവച്ചിട്ടുണ്ട്. കു...
Sports
ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ജയിച്ച് പരമ്പര ജയിച്ചതിൻറെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിൻറെ ബാസ്ബോളിനെ തോൽപ്പിച്ച് സീനിയർ താരങ്ങളുടെ അഭാവത്തിൽ പരമ്പര നേടാനായി എന്നതാണ് ഇന്ത്യയുടെ വിജയത്തിൻറെ തിളക്കം കൂട്ടുന്നത്. വിരാട് കോലിയും കെ എൽ രാഹുലും മുഹമ്മദ് ഷമിയും ഒരു ടെസ്റ്റിൽ രവീന്ദ്ര ജഡേജയും റാഞ്ചിയിൽ ജസ്പ്രീത് ബുമ്രയും ഒന്നും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളുടെ മികവിലായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം
ധ്രുവ് ജുറെൽ വിജയ റൺ കുറിച്ച് രണ്ടാം റൺ ഓടുമ്പോൾ അതുകൊണ്ടു തന്നെ ആശാൻ രാഹുൽ ദ്രാവിഡ് അൽപ്പം വികാരനിർഭരനായി പോയി. ഇത്രയും ആവേശത്തോടെ മുമ്പ് ദ്രാവിഡിനെ കണ്ടിട്ടുണ്ടോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. സാധാരണഗതിയിൽ വികാ...
Sports
ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തിൽ തിരിച്ചെത്താൻ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്.
ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. ഏകദിന ലോകകപ്പിൽ ഏ...
Sports
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 3-1 എന്ന അപരാജിത ലീഡ് സ്വന്തമാക്കി.
192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലായിരുന്നു. 37 റൺസെടുത്ത യശ്വസി ജയ്‌സ്വാളിൻ്റെ വിക്കറ്റാണ് നാലാം ദിവസം ആദ്യം നഷ്ടമായത്. 55 റ...
Sports
ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് കിരീടം ലിവർപൂളിനു. ഫൈനലിൽ ചെൽസിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് ലിലവർപൂൾ കിരീടം സ്വന്തമാക്കിയത്.മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. പോരാട്ടം അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് ലിവർപൂളിന്റെ വിജയ ഗോൾ വന്നത്. അധിക സമയത്ത് കളി തീരാൻ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോൾ ക്യാപ്റ്റനും പ്രതിരോധ താരവുമായ വിർജിൽ വാൻ ഡൈക്കാണ് ടീമിനു വിജയ ഗോൾ സമ്മാനിച്ചത്. ലീഗ് കപ്പ് ഏറ്റവും കൂടുതൽ നേടിയിട്ടുള്ള ടീമും ലിവർപൂൾ തന്നെ. അവരുടെ പത്താം കിരീടമാണിത്.
അത്യന്തം ആവേശകരമായ മത്സരത്തിൽ 118-ാം മിനിറ്റിലാണ് ചെമ്പടക്കായി പ്രതിരോധ താരം വിർജിൽ വാൻഡെക് ഹെഡ്ഡറിലൂടെ ചെൽസി വലകുലുക്കിയത്. ലിവർപൂളിൻ്റെ പത്താം ലീഗ് കപ്പാണിത്. പരിശീലകൻ യുർഗൻ ക്ലോപ് ഈ സീസണോടെ ക്ലബ് വിടുന്നതിനാൽ ലീഗ് കപ്...
Sports
ഈ പയ്യൻ ഇന്ത്യൻ ടീമിൽ ചേർന്നത് ചുമ്മാതെ പോകാൻ വേണ്ടിയല്ല, പലരും നിരീക്ഷിക്കുകയും പഠിക്കുകയും വേണം!
തൻ്റെ രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനമാണ് ധ്രുവ് പുറത്തെടുത്തത്. കിട്ടിയ അവസരം ജൂറൽ നന്നായി മുതലെടുത്തു. പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ അരങ്ങേറ്റ സമയത്ത്, വിക്കറ്റിന് മുന്നിലും പിച്ചിലും മിന്നുന്ന നിമിഷങ്ങൾ അദ്ദേഹം പ്രദ...
Sports
'ആ കാര്യം കാണുമ്പോൾ എനിക്ക് ദേഷ്യം വരും', കൂറേ തവണ ആയി ഞാൻ ഇത് തന്നെ കാണുന്നു;ഇവാൻ വുകോമനോവിച്ച് താരങ്ങളെക്കുറിച്ച് പറഞ്ഞു
ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരം കണ്ട ഓരോ ആരാധകനും ഇത് കളിയുടെ സത്തയെ ഉദാഹരണമാക്കുന്നുവെന്ന് ഉറപ്പിക്കും. ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ശ്രദ്ധേയമായ ഉയിർത്തെഴുന്നേൽപ്പ് പ്രകടിപ്പിച്ചു, മികച്ച പ്രകടനത്തിൽ ഗോവയെ രണ്ടിനെതിരെ നാല് ഗോള...
Sports
ബിസിസിഐ താക്കീത് നൽകിയിട്ടും രഞ്ജി ട്രോഫി കളിക്കാത്ത ഇന്ത്യൻ താരങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ
ബിസിസിഐ താക്കീത് നൽകിയിട്ടും രഞ്ജി ട്രോഫി കളിക്കാത്ത ഇന്ത്യൻ താരങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ തയാറായിരുന്നില്ല. ബിസ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu