Sports
റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കായി വീണ്ടുമൊരു അരങ്ങേറ്റം; ടീമിലെത്തുക ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ പേസർ ആകാശ് ദീപ്
ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മറ്റന്നാൾ റാഞ്ചിയിൽ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പുതുമുഖ പേസർ അരങ്ങേറുമെന്ന് റിപ്പോർട്ട്. മുഹമ്മദ് സിറാജിനൊപ്പം ന്യൂബോൾ പങ്കിടാൻ ആഭ്യന്തര ക്രിക്ക...
Sports
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലാൽചന്ദ് രാജ്പുത് യു.എ.ഇയുടെ ദേശീയ ടീം പരിശീലകനാകും. അന്താരാഷ്ട്ര തലത്തിൽ പരിശീലകനെന്ന നിലയിൽ പരിചയസമ്പന്നനായ അദ്ദേഹത്തിൻ്റെ നിയമനം പ്രമുഖ ഗൾഫ് മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. മൂന്നു വർഷത്തേക്കാണ് പരിശീലക നായി നിയമിക്കുന്നത്.
ആദ്യ ട്വന്റി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ടീമിൻ്റെ മാനേജരായിരുന്നു ഇദ്ദേഹം. നേന ത്തെ സിംബാബ്വെ, അഫ്‌ഗാൻ ടീമുകളുടെ കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു. 1985- 87 കാലത്താണ് രാജ്പുത് ഇന്ത്യൻ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീമിൽ അംഗമായിര...
Sports
1990ലെ ലോകകപ്പ് ഫുട്‌ബാളിൽ പശ്ചിമ ജർമനിയെ വിജയത്തിലെത്തിച്ച ഏക ഗോളിനുടമയാ യ ആന്ദ്രെ ബ്രെഹ്മ അന്തരിച്ചു. ഹൃദയസ്‌തംഭനമാണ് 63കാരനായ ബ്രെഹ്മയുടെ മരണകാരണമെന്ന് ജീ വിത പങ്കാളിയായ സൂസന്നെ ഷീഫർ അറിയിച്ചു.
അർജൻ്റീനക്കെതിരെ ആന്ദ്രെ ബ്രെഹ്മ നേടിയ പെനാൽറ്റി ഗോളാണ് പശ്ചിമ ജർമനിയെ ലോകകിരീടമണിയിച്ചത്. അറ്റാക്കിങ് ലെഫ്റ്റ് ബാക്കായി പ്രതിരോധം തീർത്ത ഈ താരം ഇ ന്റർ മിലാൻ, ബയേൺ മ്യൂണിക്, കൈസർലോട്ടൻ, റയൽ സരഗോസ അടക്കമുള്ള പ്രമുഖ ക്ലബുക...
Sports
ബാറ്റിങ്ങ് മാത്രമല്ല ബൗളിങ്ങിലെ കഴിവുകൂടി ഉപയോഗപ്പെടുത്തണം''; ജയ്സ്വാളിനോട് കുംബ്ലെഅഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികൾ പൂർത്തിയായപ്പോൾ 109 ബാറ്റിംഗ് ശരാശരിയിൽ 545 റൺസുമായി ജയ്സ്വാളാണ് റൺവേട്ടയിൽ മുന്നിൽ.
ഇന്ത്യയുടെ ബാറ്റിങ് യുവതാരം യശസ്വി ജയ്‌സ്വാളിനോട് ടീമിനുവേണ്ടി ബൗളിങ്ങിലും സംഭാവന ചെയ്യാൻ ആവശ്യപ്പെട്ട് സ്‌പിൻ ഇതിഹാസം അനിൽ കുംബ്ലെ. ബാറ്റിംഗിൽ കത്തിക്കയറുമ്പോഴും യശസ്വിക്ക് ഒരു ഉപദേശമെന്ന നിലയ്ക്കാണ് കുംബ്ലെ ഇക്കാ...
Sports
500 വിക്കറ്റ് എന്ന നാഴികക്കല്ല് തികയ്ക്കാൻ സ്പിൻ മാസ്റ്റർ അശ്വിൻ എല്ലാ സാധ്യതകളും മറികടന്നു
അടുത്തിടെ 500 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഒമ്പതാമത്തെ ബൗളറായി മാറിയ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ, ക്ലബിലെ എല്ലാ അംഗങ്ങൾക്കും ഇടയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയതിൻ്റെ റെക്കോർഡ് സ്വന്തമാക്കി. 37 വയസ്സുള്ള അശ്വിൻ ബൗളിംഗ് ...
Sports
ജഡേജയ്ക്ക് തെറ്റി, സർഫ്രാസ് ഖാൻ പുറത്ത് ; രോഷം പ്രകടിപ്പിച്ച് രോഹിത്
സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത് ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ്. സര്‍ഫ്രാസ് ഖാന്റെ അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിക്കാനും സര്‍...
Sports
കൂട്ടത്തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തി രോഹിത്തും ജഡേജയും; രാജ്കോട്ടിൽ ഇന്ത്യ തിരിച്ചുവരുന്നു
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ തുടക്കത്തിലെ തകർച്ചക്ക് ശേഷം കരകയറുന്നു. തുടക്കത്തിൽ 33-3ലേക്ക് വീണ ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കൂടുതൽ നഷ്ടങ്ങളില്ലാതെ 93 റ...
Sports
നെയ്മർക്കും സൗദി മടുത്തു? അൽ-ഹിലാൽ വിടാനൊരുങ്ങി താരം. ജൂണിൽ തുടങ്ങുന്ന കോപ്പ അമേരിക്കയിൽ നെയ്മറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബ്രസീൽ ആരാധകർ.എന്നാൽ നെയ്മർ എങ്ങോട്ടേക്കെന്നുള്ള കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. 
പരിക്കിനെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അൽ-ഹിലാൽ ടീം ക്യാംപിൽ പങ്കെടുക്കാൻ നെയ്മർ സൗദിയിലെത്തി. കാൽമുട്ടിലെ ലിഗമെന്റിൽ വിള്ളലുണ്ടായതിനെ തുടർന്ന് നാല് മാസമായി ഫുട...
Sports
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദത്താജിറാവു ഗെയ്ക്‍വാദ് അന്തരിച്ചു; 95  വയസായിരുന്നു അദ്ദേഹത്തിന് 
ബറോഡ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യയുടെ പ്രായം കൂടിയ ടെസ്റ്റ് താരവുമായിരുന്ന ദത്താജിറാവു ഗെയ്ക്ക‌്വാദ്  അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാൽ ബറോഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ...
Sports
സൗഹൃദ മത്സരത്തിനിടെയാണ്  മിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു: മത്സരത്തിനിടെ മിന്നലേറ്റ് വീണഫുട്‌ബോൾ താരത്തെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോൾ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദുംഗിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗിൽ നിന്നുള്ള സെപ്റ്റൈൻ രഹർജ എന്ന ഫുട്‌ബോൾ താരമാണ് മ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu