മനുഷ്യ ജീവിതം ദുസ്സഹമായ ഗസ്സയിലെ ക്രിസ്ത്യൻ സമൂഹത്തെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്മസ് ദിനത്തിൽ റോമിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കക്ക് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അ...
കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാൽ, വിമാനം വെടിവെച്ചിട്ടതാകാനുള്...
നൂതന സൈനിക സാങ്കേതികവിദ്യയുടെ വികസനത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി ഇറ്റലിയും ബ്രിട്ടനും. അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള സുപ്രധാന നീക്കമെന്നാണ് ഇന്ത്യയെ ക്ഷണിച്ചതിലൂടെ വിലയിരുത്തപ്പെടുന്നത്. ഗ്ലോബൽ കോംബാറ്റ് എയ...
യുകെയിൽ താമസിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന പുതിയ ഇ-വിസകൾ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങൾ. ഫിസിക്കൽ റസിഡൻസ് പെർമിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാൻ ഇരിക്കവെയാണ് പുതിയ ഡിജിറ്റൽ രേഖ ലഭിക്കാൻ കുടിയേറ...
ലണ്ടനിലെ കാർ വാഷുകൾ, നെയിൽ ബാറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സർക്കാറിന്റെ കർശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമ്മിഗ്രേഷൻ റെയ്ഡിൽ നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മു...
മോശം ആരോഗ്യ നിലയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചുവെന്നും ശസ്ത്രക്രിയക്ക് വിധേയയമാക്കാൻ കഴിയാത്ത ...
പ്രീമിയർ ഷോക്കിടെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസ് നോട്ടീസ് അയച്ചു. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ...
കേരള പബ്ലിക് സർവീസ് കമ്മീഷൻ അഭിമുഖം നിശ്ചയിച്ച തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ഇനി പ്രൊഫൈൽ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഇതിന് ശേഷം തപാൽ, ഇ-മെയിൽ വഴി സമർപ്പിക്കുന്ന അപേക്...
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേ...
വനനിയമ ഭേദഗതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല, അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമു...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.