പ്ലസ്ടൂ കഴിഞ്ഞ മലയാളി വിദ്യാർത്ഥികൾക്ക് ജർമനിയിൽ സൗജന്യവും സ്റ്റൈപൻഡോടെയുമുള്ള നഴ്സിങ് പരിശീലനവും തുടർന്ന് ജോലിയും നേടാനുള്ള അവസരം. NORKA Roots ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 18–27 വയസുകാരായ B1/B2 ജർമൻ യàµ...
സൗദിയിലെ വിദേശ ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമം. ജോലി നിർത്തിയാൽ 60 ദിവസത്തിനകം രാജ്യം വിടണം. രണ്ട് വർഷം തികയാത്തവർക്ക് സ്പോൺസർ മാറ്റം അനുവദിക്കില്ല. ‘മുസാനിദ്’ വഴി കരാർ അവസാനിപ്പിക്കൽ നിർബന്ധം....
മുടി കൊഴിയുക, വളരാതിരിക്കുക, തിളക്കമില്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്ന് പലര്‍ക്കും സാധാരണമാണ്. മുടിയുടെ പുറംപരിചരണം മാത്രം പോരാ — ഉള്ളില്‍നിന്നുള്ള പോഷകസംരക്ഷണവും അത്യാവശ്യമാണ്. അതിന് സഹായിക്കുന്ന ചില പ്രകൃതി...
ദുബായ് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ- പ്രാദേശിക സ്‌ഥിരതയ്ക്കും നിഷ്‌പക്ഷതയ്ക്കും തങ്ങൾ പ്രതിബദ്ധരാണെന്നു യുഎഇ വിദേശകാര്യ മന്à´...
യമുനയിൽ അമോണിയ അളവ് ഉയർന്നതിനാൽ ഡൽഹിയിൽ കുടിവെള്ള വിതരണം മുടങ്ങി. ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ ഭരിക്കുന്ന രാജ്യതലസ്ഥാനത്ത് രൂക്ഷമായ വായുമലിനീകരണത്തിന് പിന്നാലെ കുടിവെള്ളവും കിട്ടാക്കനിയായി. നദിയിലെ അമോണിയ അളവà...
യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. സെൻട്രൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) എന്ന വിദ്യാർത്ഥിയാണ് കുത്തേറ്റു മരിച്ചത്. ആക്രമണത്തിൽ à...
റിയാദ്: നവംബർ 13ന് രാജ്യത്തുടനീളം മഴ ലഭിക്കുന്നതിനായി സൽമാൻ രാജാവ് സൗദി ജനതയോട് ഇസ്തിസ്‌ക പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്തു. വരൾച്ചയുടെയും ജലക്ഷാമത്തിന്റെയും കാലഘട്ടങ്ങളിൽ ദൈവിക കരുണയും മഴയും തേടുന്നതിനായാണ് ഇസ്തിസ്à´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.