Trends
ട്രംപ് ഡോക്യുമെന്ററി വിവാദം: തീരുമാനം പാളിയെന്ന് സമ്മതിച്ച് ബിബിസി അധ്യക്ഷൻ
ലണ്ടൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ പ്രസംഗം എഡിറ്റ് ചെയ്‌തുചേർത്ത 'തെറ്റായ തീരുമാന'ത്തിൽ ബ്രിട്ടിഷ് മാധ്യമം ബിബിസിയുടെ അധ്യക്ഷൻ സമീർ ഷാ ക്ഷമാപണം നടത്തി. വിഷയത്തിൽ, ബിബിസി ഡയറക്‌ടർ ജനറൽ ...
Trends
ട്രംപിനെ പരിശോധിച്ച ഡോക്ടർ അത്ഭുതപ്പെട്ടു, ഹൃദയത്തിന് 14 വയസ്സ് കുറവെന്ന് ഡോക്ടർമാർ
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോ​ഗ്യ നില അസാധാരണമെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ ഹൃദയാരോ​ഗ്യം അസാധാരണമാണെന്ന് കണ്ടെത്തിയതായി യുഎസ് പ്രസിഡന്റിന്റെ ഡോക്ടർ അറിയിച്ചു. ട്രംപിന്റെ കാർഡിയാക് പ്രായം യഥാർഥ പ്ര...
Trends
റൂബിയോ കാതിൽ ഒരു രഹസ്യം മന്ത്രിച്ചു, പിന്നെയൊരു കുറിപ്പും; ട്രംപ് ഉടൻ പ്രഖ്യാപിച്ചു: ‘ഞങ്ങൾ മധ്യ പൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പോകുന്നു’
വാഷിങ്ടൻ ഗാസയിലെ സമാധാന നീക്കം സഫലമാകുന്നതിന്റെ നേട്ടം കൈക്കലാക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും നിതാന്ത ജാഗ്രതയിലായിരുന്നു. വൈറ്റ് ഹൗസിൽ കൺസർവേറ്റിവ് നേതാക്കളുമായുള്ള ട്രംപിന്റെ റൗണ്ട് ടേബിൾ പരി...
Trends
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ചു; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി
വാഷിങ്ടൻ ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ച നയതന്ത്ര ഉദ്യോഗസ്‌ഥനെ പുറത്താക്കി യുഎസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും വിഷയം പരിശോധിച്ച ശേഷമാണ് നടപട...
Trends
ഇന്ത്യക്കാർക്ക് ആഹ്ളാദം, ചരിത്ര പ്രഖ്യാപനം, ബില്ലിൽ ഒപ്പുവെച്ചു; ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ
കാലിഫോർണിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ. ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സ്റ്റേറ്റാണ് കാലിഫോർണിയ. സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവ് അനുവ...
Trends
മീ‍ഡിയം, ഹെവി ട്രക്കുകൾക്ക് 25% തീരുവ; നവംബർ 1 മുതൽ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ എല്ലാ മീഡിയം. ഹെവി ട്രക്കുകൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2025 നവംബർ 1 മുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാം മീഡിയം, ഹെവി ട്രക്കുകൾക്കും തീരുവ ചുമത്തുമെന്നാണ് പ്രഖ്യാപനം. "2025 ...
Trends
സെനറ്റിൽ സമവായമായില്ല; യുഎസിലെ ‘അടച്ചുപൂട്ടൽ’ അടുത്ത ആഴ്ചയിലേക്കു നീളും
വാഷിങ്ടൻ യുഎസിൽ സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാത്തതിനെ തുടർന്ന് പ്രാബല്യത്തിലായ 'അടച്ചുപൂട്ടൽ' അടുത്ത ആഴ്‌ചയിലേക്കും നീളും. പ്രവർത്തന ഫണ്ടിനുള്ള ബിൽ വീണ്ടും സെനറ്റിൽ പാസാക്കാൻ സാധിക്കാത്തതി...
Trends
ട്രാൻസ്ജെൻഡർ സമൂഹത്തെ പിന്തുണയ്ക്കുന്ന സംഘടനകൾക്കുള്ള സഹായം അവസാനിപ്പിക്കാൻ യുഎസ്
വാഷിങ്ടൻ ട്രാൻസ്‌ജെൻഡറുകൾക്കും സ്വവർഗാനുരാഗികൾക്കും പിന്തുണ നൽകുന്ന, വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കും സർക്കാരുകൾക്കുമുള്ള സഹായം അവസാനിപ്പിക്കാൻ യുഎസ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. യുഎസ് ആസ്‌ഥാനമായ...
Trends
‘ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേൽ ലഭിക്കണം’: ഇല്ലെങ്കിൽ രാജ്യത്തിന് വലിയ അപമാനമെന്ന് ഡോണൾ‌ഡ് ട്രംപ്
വാഷിങ്ടൻ ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമ...
Trends
‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’; യുഎസ് സർക്കാർ ഷട്ട്ഡൗണിലേക്കു നീങ്ങുകയാണെന്നു ട്രംപ്
വാഷിങ്ടൻ യുഎസ് ഗവർമെൻ്റ് അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗൺ) നീങ്ങുകയാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തന്റെ സർക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞ...
1 2 3 7
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu