World
നികുതിവർധനയ്ക്കും ചെലവുചുരുക്കൽ നടപടികൾക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള നിർദേശം നൽകി.
ജോർദാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​നി മു​​​ൽ​​​ക്ക...
World
മെഡിക്കൽ സർവീസിൽ വിശ്വാസമില്ലാത്തതിനാലും മതപരമായ കാരണങ്ങളാലും പത്തുമാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്.
മിഷിഗണിലെ നോർത്ത് ഗ്രാൻപിഡ്സിലെ സോളോൺ ടൗൺഷിപ്പിൽ താമസിച്ചിരുന്ന സേഥ് വെൽച് തത്യാന ഫ്യൂസാരി എന്ന 27 വയസുള്ള മാതാപിതാക്കളെയാണ് കൊലപാതകത്തിനും ബാലപീഡനത്തിനും പ്രതികളാക്കി പോലീസ് കുറ്റം ചാർത്തിയത്. കുറ്റപത്രം വായിച്ചു കേà´...
World
ചരിത്രത്തിൽ ആദ്യമായി പാക്ക് സൈന്യത്തിന് റഷ്യയിൽ പരിശീലനം
യുഎസുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് റഷ്യയുമായി അടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് . പാക്ക് സൈനികർക്കു റഷ്യയിൽ പരിശീലനം നൽകാനുള്ള സുപ്രധാന കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് . റഷ്യ ആദ്യമാ...
World
ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിത യുഎസ് കോൺഗ്രസിലേക്ക്.
നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച 42-കാരിയായ റഷീദ ട്ലേബാണ് ഈ നേട്ടത്തിനു തയാറെടുക്കുന്നത്. ഡമോക്രാറ്റുകളുടെ കയ്യിൽ പതിറ്റാണ്ടുകളായി ഇരുന്ന സീറ്റിലേക്കു മൽസരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്à...
World
യുഎസ് ഉപരോധം ഏർപ്പെടിത്തിയ ഇറാന് യൂറോപ്യന് യൂണിയന്റെ പിന്തുണ
ഇറാനുമായി വ്യാപാരം നടത്തുന്നവരെ ബഹിഷ്കരിക്കുമെന്ന് ട്രംപ് ലോകരാജ്യങ്ങളെ താക്കീത് ചെയ്ത സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഇറാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . ഇറാനുമായുള്ള വ്യാപാരബന്ധം ഉപ...
World
ബാങ്കുകളോട് ഉപഭോക്താക്കളുടെ വിവരം ആവശ്യപ്പെട്ട് ഫേസ്ബുക്ക്
യു എസിലെ പ്രമുഖ ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകുവാൻ ആവശ്യപ്പെട്ട് ഫേസ്ബുക്ക്. തങ്ങളുടെ പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് ഈ ആവശ്യം ഫേസ്ബുക് മുന്നോട്ട് വച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ സà´...
World
കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ തിബോ കുര്ട്വാ റയല് മാഡ്രിഡില്.
ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം കൊവാസിച്ച് ഒരു വര്ഷം ചെല്സിയില് വായ്പാ അടിസ്ഥാനത്ത...
Sports
കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ തിബോ കുര്ട്വാ റയല് മാഡ്രിഡില്.
ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം കൊവാസിച്ച് ഒരു വര്ഷം ചെല്സിയില് വായ്പാ അടിസ്ഥാനത്ത...
Science
ഫ്രാൻസിൽ 15 കോടി വർഷം പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടം ലേലത്തിൽ വിറ്റു.
16 ല​ക്ഷം യൂ​റോ​ ഏ​ക​ദേ​ശം 12.55 കോ​ടി രൂപയ്ക്കാണ് സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് വാ​ങ്ങി​യ​ത്. ഏ​താ​ണ്ട് ഒ​മ്പ​ത് മീ​റ്റ​ർ നീ​ള​മു​ണ്ട് ഈ ​അ​സ്ഥി​കൂ​ട​ത്തി​ന്. 2013ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ വ്യോ​മിം​ഗി​ൽ നി​ന്നാ​ണ് ദി​നോ​സ​ർ ഫോâ...
Sports
ഇറ്റാലിയൻ കപ്പ് ഫുട്ബോൾ കിരീടം യുവന്‍റസിന്.
ഫൈ​​ന​​ലി​​ൽ എ​​സി മി​​ലാ​​നെ​​യാ​​ണ് യു​​വെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ബെ​​ന​​റ്റി​​യ (56, 64 മി​​നി​​റ്റു​​à´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu