Trends
 കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പാകിസ്‌താനിനിലുണ്ടായ കനത്ത മഴയിൽ 29 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം ത ടസപ്പെട്ടു.
വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായിരിക്കുന്നഖൈബർ പഖ്തൂൺഖ്വയിൽ 23 പേരാണ് മരിച്ചത്. തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെ ള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ ...
Trends
പാക്കിസ്ഥാനിൽ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ അജ്ഞാതൻ കൊല്ലപ്പെടുത്തി; കശ്മീരിലെ അശാന്തിയിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഇന്ത്യയുടെ നിരീക്ഷകനും ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നതുമായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്നയാളെ അജ്ഞാതർ കൊലപ്പെടുത്തി. പാക്കിസ്ഥാനിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കശ്മീരിലെ പുൽവാമ...
Trends
ഇസ്രായേൽ-ഗാസ യുദ്ധം: പട്ടിണി കിടക്കുന്ന ഗാസക്കാർക്ക് കൂടുതൽ സഹായം നൽകണമെന്ന് കമലാ ഹാരിസ്
ഗാസയിലെ നിവാസികൾ പട്ടിണി അനുഭവിക്കുകയാണെന്ന് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് പറഞ്ഞു, ആ മേഖലയിലെ സഹായം ഗണ്യമായി വർദ്ധിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. കുറഞ്ഞത് ആറാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ഉടനടി ഉണ്...
Trends
എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി നേപ്പാൾ. 2024ലെ പർവ്വതാരോഹക സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിബന്ധന പുറത്തിറക്കിയിട്ടുള്ളത്. ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കാനാണ് നിബന്ധന ആവശ്യപ്പെടുന്നത്.
 ചില സ്വകാര്യ കമ്പനികൾ മുഖേന എത്തുന്ന പർവ്വതാരോഹകർ നിലവിൽ ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇനിമുതൽ എല്ലാ പർവ്വതാരോഹകർക്കും ഈ നിബന്ധന ബാധകമാണെന്നാണ് നേപ്പാൾ വിനോദ സഞ്ചാര ഡയറക്ടർ രാകേഷ് ഗുരുങ് വിശദമാക്കി...
Trends
ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ(Azam Cheema) മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്.
 2006ൽ മുംബൈയിൽ 188 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ബോംബ് സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ചീമയായിരുന്നു. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ച...
Trends
അമേരിക്കയിൽ നാശം വിതച്ച് കാട്ടുതീ. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ പുല്ലും ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാൻ കാരണമായത്. നിരവധി ആളുകളെ സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. നാല് ദിവസം തുടർച്ചയായി പടർന്നു പിടിക്കുന്ന കാട്ടുതീ ഏറ്റവും അധികം ബാധിച്ചത് വടക്കൻ മേഖലകളെയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ രണ്ട് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണ് സൂചന. വീടുകൾക്കും ജീവനോപാധികൾക്കും ഭീഷണിയാണ് ഈ കാട്ടുതീ. ടെക്സാസിലെ 1 ദശലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു, ഒക്ലഹോമയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്ക...
Trends
ഇസ്രായേൽ ഗാസ:സഹായ വാഹനവ്യൂഹത്തിൻ്റെതിരക്കിനിടയിൽ പരിക്കേറ്റവരിൽവലിയ തോതിൽ വെടിയേറ്റമുറിവുകൾ - യുഎൻ
ഗാസയിൽ ഒരു സഹായ വാഹനം കുടുങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച നിരവധി പേർക്ക് വെടിയേറ്റ് പരിക്കേറ്റതായി യുഎൻ അറിയിച്ചു. യുഎൻ നിരീക്ഷകർ ഗാസ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റൽ സന്ദർശിക്കുകയും നിലവിൽ ചികിത്സയിൽ കഴിയുന്ന 200 ഓളം വ്യക്തികള...
Trends
വെസ്റ്റ് ബാങ്കിലെ ഫലസ്ത‌ീനികൾക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സുമാണ് ഫലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.
'സമീപ മാസങ്ങളിൽ ഫലസ്‌തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തീവ്രവാദ അക്രമങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായതിൽ ന്യൂസിലൻഡ് ആശങ്കാകുലരാണ് ലക്സൺ പറഞ്ഞു. ഇത്തരം ആക്രമണം വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹ...
Trends
ഏതെങ്കിലും രാജ്യങ്ങൾ യുക്രെയ്‌നിലേക്ക് സൈനികരെ അയച്ച് റഷ്യക്കെതിരെ തിരിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ദാരുണമായ ആണവയുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്ററ് തെരഞ്ഞെടുപ്പിന് രണ്ടാഴ്‌ച ശേഷിക്കെ വാർഷിക ടെലിവിഷൻ പ്രഭാഷണത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'ബാൽക്കൺ രാജ്യങ്ങളുടെ പിന്തുണ നേടാനാണ് യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്‌കി ശ്രമിക്കുന്നത്. ...
Trends
ജയിലിൽ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മൃതദേഹം വെള്ളിയാഴ്‌ച മോസ്കോയിലെ ബോറിസോവ്സ്കൊയെ സെമിത്തേരിയിൽ സംസ്‌കരിക്കുമെന്ന് നവാൽനിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ്റെ വിമർശകനായിരുന്ന നവാൽനിയുടെ മരണത്തിൽ കുടുംബവും മനുഷ്യാവകാശ കൂട്ടായ്‌മകളും പാശ്ചാത്യരാജ്യങ്ങളും ദുരൂഹത ആരോപിക്കുന്നുണ്ട്. വിപുലമായ അനുസ്മരണ ചടങ്ങുകൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ട്.
നവാൽനിയുടെ മരണം സ്ഥിരീകരിച്ച് ഒൻപത് ദിവസത്തിനുശേഷമാണ് നവാൽനിയുടെ മൃതദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അനുയായികളും മാതാവിന് വിട്ടുനൽകുന്നത്. മകന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവായ ല്...
1 4 5 6 7 8 56
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu