India
സൗജന്യമായി ആധാർ അപ്ഡേറ്റു ചെയ്യാനുള്ള തീയതി നീട്ടി
സെപ്തംബർ 14 വരെ ആധാർകാർഡ് വിവരങ്ങളുടെ അപ്ഡേഷനും വിശദാംശങ്ങൾ ചേർക്കലും തിരുത്തലുമൊക്കെ സൗജന്യമായി ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവസരമൊരുക്കിയിരുന്നു. പക്ഷെ തീയതി കഴിയാറായ ഈ സാഹചര്യത്തിൽ ആധാർ രേഖക...
Load more

അൽഭുത നിർമാണങ്ങളുടെ കലവറയാണ് യുഎഇ. വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും അവർ നടത്തി കഴിഞ്ഞു. വ്യവസായ ലോകത്തെ അതികായന്മാർക്കെല്ലാം യുഎഇയിൽ ഓഫീസ് വരികയാണ്. ഇതിന് വേണ്ടി ഒട്ടേറെ ഇളവുകൾ ഭരണകൂടം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുഎഇ നടത്താൻ പോകുന്ന പുതിയ പദ്ധതി തീർത്തും വ്യത്യസ്തമാണ്.സ്വന്തം മണ്ണ് വിട്ട് മറ്റൊരു രാജ്യത്ത് പുതിയ നഗരം സ്ഥാപിക്കാനാണ് യുഎഇയുടെ പദ്ധതി.

ഈജിപ്തിലെ വടക്കുപടിഞ്ഞാറൻ തീര ...

റഷ്യ യുക്രയ്ൻ സംഘർഷത്തിനിടെ ഇന്ത്യക്കാരെ യുദ്ധമുഖത്ത് റഷ്യ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനിടെ റഷ്യൻ സൈന്യത്തിൽ സഹായികളായി ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യക്കാരെ പിരിച്ചുവിട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സുരക്ഷാ സഹായികളായി ജോലി ചെയ്യുന്നുണ്ടെന്നും റഷ്യയുടെ ഉക്രെയ്നുമായുള്ള അതിർത്തി പ്രദേശങ്ങളിൽ യുദ്ധമുന്നണിയിലടക്കം അവരെ വിന്യസിച്ചതായും പരാതികളുണ്ടായിരുന്നു. ഗുജറാത്ത് സ്വദേശിയടക്കം യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായും നേരത്തേ മാധ്യമങ്ങൾ അറിയിച്ചിരുന്നു.

മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ ശ...

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 3-1 എന്ന അപരാജിത ലീഡ് സ്വന്തമാക്കി.

192 റൺസ് വിജയലക്ഷ്യവുമായി ബാറ്റി...

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് കിരീടം ലിവർപൂളിനു. ഫൈനലിൽ ചെൽസിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് ലിലവർപൂൾ കിരീടം സ്വന്തമാക്കിയത്.മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. പോരാട്ടം അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് ലിവർപൂളിന്റെ വിജയ ഗോൾ വന്നത്. അധിക സമയത്ത് കളി തീരാൻ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോൾ ക്യാപ്റ്റനും പ്രതിരോധ താരവുമായ വിർജിൽ വാൻ ഡൈക്കാണ് ടീമിനു വിജയ ഗോൾ സമ്മാനിച്ചത്. ലീഗ് കപ്പ് ഏറ്റവും കൂടുതൽ നേടിയിട്ടുള്ള ടീമും ലിവർപൂൾ തന്നെ. അവരുടെ പത്താം കിരീടമാണിത്.

അത്യന്തം ആവേശകരമായ മത്സരത്തിൽ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu