ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്ക താരം മാത്യു ബ്രീറ്റ്സ്കിയുമായി ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിക്ക് കനത്ത പിഴ ശിക്ഷ. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനിടെയാണ് സംഭവം. ഐസിസി മാച്ച് ഫീയുടെ 25ശതമാനം പിഴ അഫ്രീദിക്കു ചുമത്തി.
ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ദ...