Sports
കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടു ഗോളുകളും പിറന്നത്. 52-ാം മിനിറ്റിൽ ബംഗളൂരുവിന്‍റെ വീൻഡ്രോപ്പിന്‍റെ സെൽഫ് ഗോളിലൂടെയും 68-ാം മി...
Sports
ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള ചില താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അരുണാചലിൽ നിന്നുള്ള നെയ്മൻ വാങ്സു, ഒനിലു ടേഗ, മെപുങ് ലാംഗു എന്നീ മൂന്നു വനിതാ വുഷു കായികതാരങ്ങൾക്കാണ് ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയി...
Kerala
ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം ആണ്. എന്നാൽ സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി
ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്...
Sports
2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്.
വെറും 34 പന്തിൽ ഒരു ഏകദിന ക്രിക്കറ്റിന്‍റെ ഫലം നിർണയിക്കപ്പെട്ട ദിനം, അതായിരുന്നു സെപ്റ്റംബർ 17 ഞായർ. ഏകദിന ക്രിക്കറ്റല്ലേ, ഒരു ചായയൊക്കെ കുടിച്ച് റിലാക്സായി ടെലിവിഷന്‍റെ/ഗാഡ്ജറ്റിന്‍റെ മുന്നിൽ ഇരിക്കാമെന്നു കരുതിയവർക്ക...
Kerala
ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ പെ​​​​​ലെ​​​​​യും മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​യും പി​​​​​ന്ത​​​​​ള്ളി ഇ​​​​​ക്വ​​​​​ഡോ​​​​​ർ കൗ​​​​​മാ​​​​​ര​​​​​താ​​​​​രം കെ​​​​​ൻ​​​​​ഡ്രി പേ​​​​​സി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റം. 2026 ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ കെ​​​​​ൻ​​​​​ഡ്രി ഇ​​​​​ക്വ​​​​​ഡോ​​​​​ർ ജ​​​​​ഴ്സി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്.
ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ലാ​​​​​റ...
Kerala
ഏഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ല​ങ്ക​ൻ പോ​രാ​ട്ടം. 42 ഓ​വ​റാ​യി കു​റ​ച്ച മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 252 റ​ൺ​സ് നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ശ്രീ​ല​ങ്ക 19 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116 റ​ൺ​സ് എ​ടു​ത്തു.
മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്സ​രം വൈ​കി​യ​തോ​ടെ 45 ഓ​വ​റാ​യും പി​ന്നീ​ട് 42 ഓ​വ​റാ​യും വെ​ട്ടി​ച്ചു​രു​ക്കി. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഓ​പ്പ​ണ​ർ റോ​ളി​ലെ​ത്തി​യ അ​ബ്ദു​ള്ള ഷ​ഫീ​ഖ് (52) അ​ർ​...
Sports
2023 സീ​​​​​സ​​​​​ണി​​​​​ലെ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ്സ് ഫൈ​​​​​ന​​​​​ൽ നാ​​​​​ളെ മു​​​​​ത​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ യൂ​​​​​ജി​​​​​നി​​​​​ൽ. 16, 17 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണു സീ​​​​​സ​​​​​ണി​​​​​ലെ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ൽ.
ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് പു​​​​​രു​​​​​ഷ ജാ​​​​​വ​​​​​ലി​​​​​ൻ​​​​​ത്രോ താ​​​​​രം നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​മാ​​​​​ത്ര​​​​​മാ​​​​​ണു ഡ​​​​​യ​​​​​മ​​​​​ണ്ട് ല...
Sports
ഏഷ്യാ കപ്പിൽ  കൊളംബോയിൽ മഴ കാരണം  പാക്കിസ്ഥാൻ – ശ്രീലങ്ക മത്സരം വൈകുന്നു
 ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും. കൊളംബോയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മത്സരം ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ പാ...
Sports
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സ്പെയിനും ബൽജിയത്തിനും വൻജയം. സ്പെയിൻ 6–0ന് സൈപ്രസിനെയും ബൽജിയം 5–0ന് എസ്റ്റോണിയയെയും തോൽപിച്ചു.
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സ്പെയിനും ബൽജിയത്തിനും വൻജയം. സ്പെയിൻ 6–0ന് സൈപ്രസിനെയും ബൽജിയം 5–0ന് എസ്റ്റോണിയയെയും തോൽപിച്ചു. ഫെറാൻ ടോറസ് സ്പെയിനു വേണ്ടിയും റൊമേലു ലുക്കാകു ബൽജിയത്തിനായും ഇരട്ടഗോൾ നേടി. എർലിങ് ഹാ...
Sports
പരിക്കിന് ശേഷം രാഹുലും അയ്യരും എന്ന് ടീമിനൊപ്പം എത്തും, ഒടുവിൽ മൗനം വെടിഞ്ഞ് രാഹുൽ ദ്രാവിഡ്; പറയുന്നത് ഇങ്ങനെ
പരിക്കിന്റെ പിടിയിലായ സൂപ്പർ താരങ്ങൾ എന്നത്തേക്ക് തിരിച്ചെത്തും? ഏഷ്യാ കപ്പ് 2023 ടീമിൽ ഇടം നേടുമോ എന്നതാണ് ഓരോ ക്രിക്കറ്റ് ആരാധകനും വിദഗ്ദ്ധനും ചോദിക്കുന്ന ചോദ്യം ഇതാണ് . കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഇ...
Load more

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' 2024 ഒക്ടോബർ 11 മുതൽ സ്ട്രീം ചെയ്യാം. വളരെ വ്യത്യസ്‍തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രൻ.

രാഷ്ട്രീയ സ്വാധീനവും കൗശലവും ക...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu