Trends
എംപോക്സ് വൈറസ് കണ്ടെത്തുന്നതിനുള്ള പുതിയ പരിശോധനയ്ക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എംപോക്സ് വൈറസ് കണ്ടെത്തുന്നതിനുള്ള പുതിയ പരിശോധനയ്ക്ക് അനുമതി നൽകി. ആഫ്രിക്കയിൽ പടർന്നു പിടിക്കുന്ന എംപോക്സ് വൈറസിനെതിരായ പോരാട്ടത്തിൽ ഒരു വഴിത്തിരിവാകും ഈ തീരുമാനമെന്നാണ് കരുതപ്പെടുന...
Trends
കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! 'മിൽട്ടൺ' കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റർ വേഗതയിൽ; ഫ്ലോറിഡയിൽ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ
മണിക്കൂറിൽ 270 കിലോമീറ്റർ വേഗതയിൽ മിൽട്ടൻ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ‘ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന മിൽട്ടനെ കാറ്റഗറി 5ൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്ന...
Trends
യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തത് അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ലജ്ജാകരമായ കഴിവില്ലായ്മ; ആയുധങ്ങൾ ഭാവി കെട്ടിപ്പെടുക്കുന്നില്ല; രൂക്ഷവിമർശനവുമായി മാർപാപ്പ
മധ്യേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മധ്യേഷ്യ...
Trends
വെടിയേറ്റ വേദിയിൽ തിരിച്ചെത്തി ട്രംപ്; തെരഞ്ഞെടുപ്പ് വിജയത്തോട് അടുത്തെന്ന് ട്രംപിന് വോട്ട് ചെയ്‌തില്ലെങ്കിൽ ഇതായിരിക്കും അവസാന തെരഞ്ഞെടുപ്പെന്ന് വ്യവസായി ഇലോൺ മസ്ക്
യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ വേദിയിൽ വീണ്ടുമെത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. പെൻസൽവേനിയയിലെ ബട്ലറിലെ ഫാം ഷോ മൈതാനിയിലാണ് വീണ്ടും വൻ പ്രചാരണ റാലി സംഘടിപ്പിച്ചത്. തെരഞ്ഞ...
Trends
മരണസംഖ്യ 42,000ത്തോട് അടുക്കുന്നു; അശാന്തമായി പശ്ചിമേഷ്യ; ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു
ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ ...
Trends
ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം
ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത...
Trends
റൺവേയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി ​ഗർത്തം രൂപപ്പെട്ടു; ജപ്പാനിലെ എയർപോർട്ട് അടച്ചു
രണ്ടാം ലോകമഹായുദ്ധസമയത്ത് പതിച്ച യുഎസ് ബോംബ് റൺവേയിൽ പൊട്ടിത്തെറിച്ചതോടെ ജപ്പാനിൽ വിമാനത്താവളം അടച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിൽ റൺവേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. തുടർന്ന് വിമാന...
Trends
പൊടുന്നനെ കണ്ണു ചുവന്ന് നീറി രക്തമൊഴുകി തുടങ്ങും; എബോളയ്ക്ക് ശേഷം ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു രോഗം കൂടി; റുവണ്ടയിൽ 11 പേരെ കൊന്ന മാർബർഗിനെ പേടിച്ച് ലോകം
രോഗബാധയേറ്റവരിൽ പത്തിൽ ഒൻപത് പേർക്കും മരണമുറപ്പാക്കുന്ന മാർബർഗ് എന്ന അതിക്രൂരനായ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നു. ആഫ്രിക്കയിൽ ഇപ്പോൾ പടർന്ന് പിടിക്കുകയാണ്, എബോളക്ക് സമാനമായ ഈ വൈറസ് എന്ന് റിപ്പോർട്ടുകൾ പുറ...
Trends
സിനഡിനു തുടക്കമായി; ക്രിയാത്മക സംവാദത്തിന് മാർപാപ്പയുടെ ആഹ്വാനം
തൽപര വിഷയങ്ങളും വിഭാഗീയ അജൻഡകളും മാറ്റിവച്ച് പൊതുവിഷയങ്ങളിൽ സംവാദം നടത്തണമെന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് മാർപാപ്പ മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്‌തു. സെൻ്റ് പീറ്റേഴ്സ‌് ചത്വരത്തിൽ കുർബാനയോടെ ആയിരുന്നു ഒരു മാസം നീളുന...
Trends
ആകെ മൊത്തം മോശം! ഇതെന്ത് തരം സെർച്ച് റിസൾട്ടാണ്? ഗുഗിളിനോട് ട്രംപിൻറെ ചോദ്യം; 'പ്രസിഡൻറായാൽ നിയമ നടപടി
ഗൂഗിളിൽ തിരയുമ്പോൾ തന്നെക്കുറിച്ചുള്ള മോശപ്പെട്ട റിപ്പോർട്ടുകൾ മാത്രം സെലക്ട് ചെയ്ത് ആദ്യം കാണിക്കുന്നുവെന്ന് എന്നാരോപിച്ച് മുൻ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് രംഗത്ത്. ...
1 2 3 63
Load more

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' 2024 ഒക്ടോബർ 11 മുതൽ സ്ട്രീം ചെയ്യാം. വളരെ വ്യത്യസ്‍തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രൻ.

രാഷ്ട്രീയ സ്വാധീനവും കൗശലവും ക...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu