ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ശക്തി വർദ്ധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതിയ കാലാവസ്ഥാ പ്രവചന പ്രകാരം വടക്കൻ കേരളത്തിലെ മൂന്ന് ജില്...
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് കാലവർഷക്കാറ്റ് വീണ്ടും ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാà...
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ അന്തരീക്ഷ ചുഴിയുടെ ഫലമായി സംസ്ഥാനത്ത് കാലവർഷക്കാറ്റ് വീണ്ടും ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപി...
സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴയുടെ ശക്തി വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് സംസ്ഥാനത്ത് വീണ്ടà...
ഓണാഘോഷങ്ങളുടെ തിരക്കിനിടെ സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്à´...
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ഓഗസ്റ്റ് 24) സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരà...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ ശക്തമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി മഴ മാറിനിന്നതിന് ശേഷമാണ് വീണ്ടും മഴ കനക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.