WMF കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഏകോപിച്ച് കൊണ്ടു നാലാമത് WMF ദ്വിവൽസര ഗ്ലോബൽ കൺവെൻഷൻ 2024 ന് ബാങ്കോക്ക് വേദിയാവുകയാണ്.
ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സമ്മേളനമായിരിക്കും അരങ്ങേറാൻ പോകുന്നത്.2024 ജനുവരി 26 മുതൽ 28 വരെ തായ്‌ലൻഡിലെ സ്വപ്ന നഗരമായ ബാങ്കോക്കിലെ അംബാസഡർ ഹോട്ടലിൽ നടക്കാനിരിക്കുന്ന WMF ഗ്ലോബൽ കൺവെൻഷനിലേക്ക് സന്തോഷത്തോടെ ഏവരെയും സ്വാഗതം ചെയ്യുകയാണ്.
അറിവുകളും സാംസ്കാരിക പൈതൃകങ്ങളും കൈമാറാനും, നെറ്റ്‌വർക്കിങ്ങിനും, വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കും ഉതകുന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് സമ്മേളനം ആസൂത്രണം ചെയ്യുന്നത്.
© Copyright 2023. All Rights Reserved