WMF 2024 -2025 വര്ഷങ്ങളിലേക്കുള്ള ,റീജിയണൽ കോർഡിനേറ്റർസ് ആയി ,ശ്രീ ഗിരീഷ് ഉണ്ണിത്താൻ ,ടോഗോ ,ആഫ്രിക്കൻ റീജിയൻ,,,ശ്രീ രതീഷ് മഞ്ചേരി മോനി ,കാനഡ,അമേരിക്കൻ റീജിയൻ,,,ശ്രീ ഡിന്റോ ജേക്കബ് ,ഇന്ത്യ ,ഏഷ്യൻ റീജിയൻ ,,,ശ്രീ അനീഷ് തോമസ് , ഓസ്‌ട്രേലിയ ,ഓസ്ട്രേലിയ ആൻഡ് ഓഷ്യനിയ റീജിയൻ ,ശ്രീ ദീപക് ജോർജ് ,സ്വീഡൻ ,യൂറോപ് റീജിയൻ,,,ശ്രി ഉല്ലാസൻ ചെറിയാൻ ,ഒമാൻ ,മിഡിൽ ഈസ്റ്റ് റീജിയൻ എന്നിവരെയും ...WMF റീജിയണൽ പ്രസിഡന്റ് മാരായി ,ശ്രീമതി .ജ്യോതി s കുമാർ ,ബുറുണ്ടി ,ആഫ്രിക്കൻ റീജിയൻ ,,,ശ്രീ ജോബി ജേക്കബ് ,USA ,അമേരിക്കൻ റീജിയൻ ,,,Dr . രാജേന്ദ്ര പ്രസാദ് ,ഇന്ത്യ ,ഏഷ്യ റീജിയൻ ,,,ശ്രി .ഫ്രഡി ജോൺസൻ ,ഓസ്‌ട്രേലിയ ,ഓസ്ട്രേലിയ ആൻഡ് ഓഷ്യനിയ റീജിയൻ,,, ശ്രീ .ടെറി തോമസ് ,ഫിൻലൻഡ് , യൂറോപ്പ് റീജിയൻ ,,, ശ്രീ വർഗീസ് പെരുമ്പാവൂർ ,സൗദി അറേബ്യ , മിഡിൽ ഈസ്റ്റ് റീജിയൻ എന്നിവരെയും ...WMF ന്റെ GEC മെമ്പർ മാരായി ...ശ്രീ ലിജോ ജോസെഫ് ,ഇറ്റലി ,,,ശ്രീ .ഫിറോസ് ടി ഹമീദ് ,UAE ,ശ്രീ പ്രദീപ് നായർ ,പോളണ്ട് ,ശ്രീ നാസർ ഖാൻ , ഖാന ,,,ശ്രീ മുഹമ്മദ് പുത്തൻകൊട്ട് ,തായ്‌ലൻഡ് എന്നിവരെ പ്രഘ്യാപിച്ചതായി... വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ chairman .ഡോക്ടർ പ്രിൻസ് പള്ളിക്കുന്നേൽ ,,ഗ്ലോബൽ chairman .DR .രത്‌നകുമാർ ..ഗ്ലോബൽ പ്രസിഡന്റ് .ശ്രീ .പൗലോസ് തേപ്പാല ,എന്നിവർ അറിയിച്ചു
© Copyright 2024. All Rights Reserved