അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരകൾക്കായാണ് വിൻഡീസ് ടീം ബ്രിട്ടീഷ് മണ്ണിലേക്ക് വരുന്നത്. മൂന്ന് വീതം മത്സരങ്ങളടങ്ങിയ പരമ്പരകളാണ് കരീബിയൻ സംഘം കളിക്കുന്നത്.
-------------------aud------------------------------
മെയ് 21 മുതൽ 25 വരെയാണ് അയർലൻഡിനെതിരായ പരമ്പര. ഇംഗ്ലണ്ടിനെതിരായ പോരാട്ടം മെയ് 29 മുതൽ ജൂൺ 3 വരെ അരങ്ങേറും.
ടീമിനെ ഷായ് ഹോപ് നയിക്കും. 2024ലെ അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ജവൽ ആൻഡ്രു ടീമിലെത്തി. പരിചയ സമ്പന്നരായ ബ്രണ്ടൻ കിങ്, എവിൻ ലൂയിസ്, കെസി കാർട്ടി എന്നിവരും സംഘത്തിലുണ്ട്.
© Copyright 2024. All Rights Reserved