കെപിസിസി പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങാൻ താനില്ലെന്ന് കെ സുധാകരൻ. തനിക്ക് അത് ആഢംബരമായി കരുതി, വിട്ടുകൊടുക്കില്ല എന്ന വാശിയൊന്നുമില്ല. അധ്യക്ഷപദവിയിൽ കടിച്ചുതൂങ്ങുന്ന ആളല്ല താൻ. ആരെയും കെപിസിസി പ്രസിഡന്റായി എഐസിസിക്ക് നിയമിക്കാം. ആ പ്രസിഡന്റിന് താൻ പൂർണ പിന്തുണ നൽകും. തന്റെ വലിയ സ്വപ്‌നമൊന്നുമല്ല കെപിസിസി പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവിയുമെന്നും കെ സുധാകരൻ പറഞ്ഞു.
© Copyright 2024. All Rights Reserved