കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കും

11/01/24

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിക്കാരിക്കുകാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമനാണ് ഈ സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുക. ഈ ബജറ്റിൽ വലിയ ഇളവുകളാണ് നികുതിദായകർ പ്രതീക്ഷിക്കുന്നത്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള അടിസ്ഥാന ഇളവുകളുടെ പരിധിയിലും എച്ച്ആർഎ ഇളവിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
-------------------aud--------------------------------
ഉയർന്ന പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്,   ശമ്പളക്കാരായ വിഭാഗത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനം ഉണ്ടാകണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.  2014 മുതൽ നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുകയാണ്. നികുതി സ്ലാബ്  പരിഷ്ക്കരിക്കുന്നത് ഇടത്തരം വരുമാനക്കാരുടെ കൈകളിൽ കൂടുതൽ പണം എത്തിക്കും . ഇത് വിലക്കയറ്റം മൂലമുള്ള ചെലവ് നേരിടാൻ അവർക്ക് സഹാകരമാകുമെന്ന് വിദഗ്ധർ പറയുന്നു .  
സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ആദായനികുതി വെട്ടിക്കുറയ്ക്കുന്നതിന് സാധ്യതയില്ലെങ്കിലും നികുതി രഹിത പരിധികൾ  വർദ്ധിപ്പിച്ചുകൊണ്ട് കുറച്ച് ആശ്വാസം നൽകാനാകും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu