മാർച്ച് 31 നോ അതിനുമുന്നെയോ വിചാരണ പൂർത്തിയാക്കണമെന്നാണു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 2012 ലാണു പെരിയ സാമിക്കെതിരെ അഴിമതി കേസ് റജിസ്റ്റർ ചെയ്യുന്നത്. 2008 ൽ മന്ത്രിയായിരിക്കെ കരുണാനിധിയുടെ ബോഡിഗാർഡ് ആയിരുന്ന ആൾക്ക് അനധികൃതമായി ഹൗസിങ് ബോർഡ് ഭൂമി അനുവദിച്ചു എന്നതാണ് പരാതി.
© Copyright 2024. All Rights Reserved