മനുഷ്യൻ കടന്ന് ചെല്ലാത്ത ഇടങ്ങളിലും തീയണയ്ക്കാൻ ഉപയോഗിക്കുന്ന റോബോടിക് ഉപകരണം സ്വന്തമാക്കി അഗ്നിരക്ഷാസേന. ഇതൊടൊപ്പം വൻജലാശയങ്ങളിൽ അകപ്പെടുന്നവരെ കണ്ടെത്തൻ വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന ഡ്രോൺക്യാമറയും മുഖ്യമന്ത്രി പിണറായി വിജയൻ സേനയ്ക്ക് സമർപ്പിച്ചു.
-------------------aud----------------------------
ദുഷ്കരപാതകളിൽ അതിവേഗമെത്തി തീകെടുത്താൻ കഴിയുന്ന റോബോട്ടാണിത്. അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത, തീആളപ്പടരുന്ന ഇടങ്ങളിൽ ഈ റോബോട്ടിന്റെ സഹായം തേടാം. പുതിയ ഉപകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അഗ്നിരക്ഷേ സേനയ്ക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.
© Copyright 2024. All Rights Reserved