ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരം ആരംഭിക്കാനിരിക്കെ നാലാം ടെസ്റ്റിലെ ആദ്യ ദിനത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിച്ചതായി റിപ്പോർട്ടുകൾ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ബോക്സിങ് ഡേ മത്സരത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകളാണ് വിറ്റുതീർന്നത്.
-------------------aud------------------------------
പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ആതിഥേയരായ ഓസീസ് വൻ തിരിച്ചുവരവ് നടത്തി, അഡ്‌ലെയ്ഡിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. അഡ്‌ലെയ്ഡ് ടെസ്റ്റിന് രണ്ട് ദിവസങ്ങൾക്കിടെ നാലാം ടെസ്റ്റ് മത്സരത്തിനായുള്ള ടിക്കറ്റുകൾ വൻതോതിൽ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്.
© Copyright 2024. All Rights Reserved