മകളുടെ മരണത്തിനു നിമിഷങ്ങൾക്ക് മുന്നേ പകർത്തിയ ചിത്രം പങ്കുവെച്ച് മാതാവ് സ്മേറ ചോഹ്വൻ .

05/01/24

2023 ജൂലൈ ആറാം തീയതി അധ്യയന വര്ഷം അവസാനിക്കുന്നതിനാൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ചായ സൽക്കാരത്തിൽ പങ്കെടുക്കവെ വിംബിൾഡൺ സ്വദ്‌വശിയായ 46 കാരി ഓടിച്ചിരുന്ന കാർ നിയത്രണം നഷ്ട്ടപ്പെട്ട് മതിൽ തകർത്ത് സൽക്കാര വേദിയയിലേക്ക് ഇടിച്ച് കയറിയതിനെ തുടർന്ന് 8 വയസുകാരിയായ നൂരിയ സജാത് മരണപ്പെടുകയും മാതാവ് സ്മേര ചോഹ്വൻ നിരവധി ശസ്ത്ര ക്രിയകൾക്കു ശേഷം ജീവൻ തിരിച്ചു പിടിക്കുകയും ചെയിതു …
-------------------aud--------------------------------

എന്നാൽ ആര് മാസങ്ങൾ പിന്നിട്ടിട്ടും അപകട കാരണം aniyoshana ഉദിയോഗസ്ഥർ വ്യക്തമാക്കുന്നില്ല . കാറിന്റെ നിയന്ത്രണം വിടാൻ ഉള്ള കാരണം എന്തെന്നോ യേതെങ്കിലും വിധേന ചെറുക്കൻ സാധിക്കുമായിരുന്നു എന്നും അപകടത്തിന്റെ ഉത്തരവാദ്യത്തിത്വം ആർക്കെന്ന് എന്ന ചോദ്യവും ഉയർന്നു വരികയാണ് . അപകട സമയം വാഹനം ഓടിച്ചിരുന്ന 46 കാരിയെ അറസ്റ് ചെയിതു എങ്കിലും ജെയ്മിയത്തിൽ വിട്ടയ്ക്കയാണ് ഉണ്ടായിരുന്നത്. നൂരിയയെ കൂടാതെ എട്ടുവയസുകാരി സെലീന ലൂവും ഈ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു . ആറുമാസങ്ങൾക്ക് ഇപ്പുറം തങ്ങൾക്കു കിട്ടേണ്ട നീതി നിഷേധിക്ക പെട്ടതിനാൽ പിതാവ് സജ്ജാദ് ബട്ടും സ്മേര ചോഹ്വനും മരണത്തിനു നിമിഷങ്ങൾക്ക് മുന്നേ പകർത്തിയ ചിത്രം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുറത്ത് വിട്ടത് . അനിയോഷണത്തിന്റെ മെല്ലെപോക്ക് നയമാണ് തങ്ങൾ ഇപ്പൊ എങ്ങനെ ഒരു നടപടി സ്വീകരിക്കാൻ ഇടയായത് എന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി . തങ്ങളുടെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തുമസ് ദിനങ്ങളാണ് മകൾ ഇല്ലാതെ വേദനയോടെ ഞങ്ങൾ കടന്നു പോയത് . വാഹന അപകടത്തിൽ ഇരകളുടെ അഭിഭാഷകൻ ആയ ട്രെവോർ സ്റ്റെർലിംഗും ഈ കാലതാമസത്തിനെതിരെ പ്രതികരണവുമായി മുന്നോട്ട് വന്നു , എന്താന്ന് സംഭവിച്ചത് ഇംബിനു അറിയാൻ മതപ്യത്താക്കൾക്ക് അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു . അതേസമയം സൗത്ത് ലണ്ടൻ പോലീസ് ചീഫ് സുപ്രീണ്ട് ആയ കലെയെർ clound തങ്ങൾ മാതാപിതാക്കളുടെ സങ്കടത്തിൽ പങ്കു ചേരുന്നു എന്നും മാതാപിതാക്കൾക്ക് എത്രയും വേഗം നീതി ലഭിക്കും എന്നും വെളിപ്പെടുത്തി . അനിയോഷണ ഉദിയോഗസ്ഥർ cctv ദൃശ്യങ്ങളുടെയും അപകട ദൃശ്യത്തിന്റെയും ഫോറൻസിക് വിദഗ്ദ്ധരുടെ റിപോർട്ടുകൾ പരിശോധിക്കുകയാണെന്നും ഈ അനിയോശനം വലിയ രീതിയിൽ മെറ്റ് ഓഫീസ് ലണ്ടൻ ആംബുലൻസ് സർവീസ് ലണ്ടൻ അഗ്നി ശമന സേനയും CROWN പ്രോസിക്യൂഷൻ സെർവീസിന്റെയും പൂർണ്ണ സഹായം ഉണ്ടെന്ന്‌ അറിയിച്ചു .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu