വത്തിക്കാൻ സിറ്റി • പുതിയ പാപ്പയെ തിരഞ്ഞെടുത്ത
കോൺക്ലേവിൽ മലയാളി ബന്ധമുള്ള മലേഷ്യൻ കർദിനാളും വോട്ടുചെയ്തു. തൃശൂർ ഒല്ലൂരിൽ നിന്ന് 1900 ൽ മലേഷ്യയിൽ കൂടിയേറിയ കുടുംബത്തിൽ നിന്നുള്ള കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസാണു വോട്ടുചെയ്തത്. മലേഷ്യയിൽ 1951 നവംബർ 11നു ജനിച്ച അദ്ദേഹത്തെ 2012 ജൂലൈ ഏഴിനു ബനഡിക്ട് 16-ാമൻ മാർപാപ്പ പെനാംഗ് രൂപതയിലെ മെത്രാനായി വാഴിച്ചു. 2023 സെപ്റ്റംബർ 30നു ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവി നൽകി
© Copyright 2024. All Rights Reserved