സിനിമാരംഗത്തെ എല്ലാ കൊള്ളരുതായ്മകൾക്ക് പിന്നിലും 15 അംഗ പവർ ഗ്രൂപ്പ് ആണെന്ന് സംവിധായകൻ വിനയൻ. സിനിമയിലെ ഈ പവർ ഗ്രൂപ്പുകളെപ്പറ്റി വർഷങ്ങൾക്ക് മുമ്പേ താൻ പറഞ്ഞതാണ്. ഈ പോക്ക് ശരിയല്ലെന്ന് അന്നേ പറഞ്ഞതാണ്. ഇതിന് കടിഞ്ഞാണിടണം. ശക്തമായ തീരുമാനങ്ങൾ വരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പുറത്തു വരാതിരുന്നതിനു പിന്നിലും ഈ പവർ ഗ്രൂപ്പാണെന്ന് വിനയൻ പറഞ്ഞു.
© Copyright 2023. All Rights Reserved