മലയാള സിനിമയിലെ മുതിർന്ന നടിമാരെ ഐ.എഫ്.എഫ്.കെയിൽ ആദരിക്കുന്നു. എ ൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെയാണ് ഡിസംബർ 15ന് വൈകി ട്ട് 6.30ന് മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ആദരിക്കുക.
-------------------aud--------------------------------
'മറക്കില്ലൊരിക്കലും' എന്ന് പേരിട്ട പരിപാടിയിൽ കെ.ആർ വിജയ, ടി.ആർ ഓമന, വിധുബാല, ഭവാനി , ശോഭ , ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്‌ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജ ലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു , ഉഷാ കുമാരി, വി നോദിനി, രാജശ്രീ , വഞ്ചിയൂർ രാധ, വനിത കൃഷ്‌ണചന്ദ്രൻ എന്നിവരെയാണ് ആദരിക്കുന്നത്.
© Copyright 2024. All Rights Reserved