വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടി. ജൂലൈ മൂന്നുവരെ വിവിധ ടി20 മത്സരങ്ങളിൽ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇത്ഥദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്.
-------------------aud------------------------------
വൈദികരായ സാൻ്റോ തോമസ് എംസിബിഎസ്, നെൽസൻ പുത്തൻപറമ്പിൽ സിഎംഎഫ്, പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ർ. ജോസ് റീച്ചാസ് എസ്എസി, അബിൻ മാത്യു എം, അബിൻ ഇല്ലിക്കൽ ഒഎം. ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ജോജി കാവുങ്കൽ (ബിമാർ), പോൾസൺ കൊച്ചുതറ (കൊച്ചി), വൈദികവിദ്യാർഥികളായ അബിൻ ജോസ് സിഎസി, ജെയ്സ് ജെയിംസ് സി.എസി. അജയ് ജയിംസ് സിഎസ്റ്റി എന്നിവരാണ് ടീമിലുള്ളത്. റോമിലെ വെജിന അപ്പൊസ്തോരും യൂണിവേഴ്സിറ്റിയിലെ പ്രഫസd . . എമൊൻ ഹെിഗിൻസ് (അയർലൻഡ്) ടീമിൻ്റെ മാനേജരും ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ്താരം ഡെയ്ൻ കോച്ചുമാണ്. ക്രിക്കറ്റ് പിച്ചിനപ്പുറം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കും വിൻഡ്സർ കൊട്ടാരത്തിലേക്കും ടീമിനെ ചാൾസ് രാജകുമാരൻ ക്ഷണിച്ചിട്ടുണ്ട്. ടീം 29ന് വെസ്ലി എസ്റ്റേറ്റിൽ ഇംഗ്ലണ്ട് സീനിയേഴ്സ് ടീമുമായി ഏറ്റുമുട്ടും. ജൂലൈ ഒന്നിന് അരുണ്ടേൻ കൊട്ടാരത്തിൽ സെൻ്റ് മേരീസ് യൂണിവേഴ്സിറ്റി ടീമുമായും ജൂലൈ മൂന്നിന് വിൻഡ്സർ കൊട്ടാരത്തിൽ കിംഗ്സ് ഇലാൽ ടീമുമായും എട്ടും വത്തിക്കാനിലെ ഓസ്ട്രേലിയൻ സ്ഥാനപതി ജോൺ മക്കാർത്തിയുടെ ആശ അപ്രകാരം 2013ലാണ് സെൻ്റ് പീറ്റേഴസ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചത്. അതിനു മുമ്പുവരുന്ന വത്തിക്കാൻ ക്രിക്കറ്റ് ടീം സലജമാകുകയും 2008 സെപ്റ്റംബർ 1311 mതർലാൻഡ്സ് ക്ലബ്ബിനെതിരേ ആദ്യ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുകയും ചെയിതിരുന്നു. വിശ്വാസത്തിന്റെ വെളിച്ചം എന്നപേരിലാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൻ്റെ രാജ്യാന്തര പര്യടനം. വെറും മത്സരത്തിനുപരി പരസ്പര ബഹ്യമാനം, മൂല്യങ്ങളുടെ പങ്കിൽ, സുവിശേഷത്തിന്റെ ആനന്ദം പങ്കിടൽ എന്നിവയാണു പര്യടനത്തിൻ്റെ ലക്ഷ്യമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. ഈ ലക്ഷ്യങ്ങളോടെ കഴിഞ്ഞ ഒമ്പത് വർഷം വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തിയതായ്യം ഈ വർഷത്തെ ഇംഗ്ലണ്ട് പര്യടനവും ഈ ലാമ്യം നിറവേറ്റാൻ സഹായിക്കുമെന് പ്രതീക്ഷിക്കുന്നതായം അധികൃതർ അറിയിച്ചു
© Copyright 2024. All Rights Reserved