പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഇന്നേവരെ ഒരു ആരോപണവും ഒരു പരാതിയും എഴുതി നൽകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഴുതി നൽകിയ ആരോപണം ഉണ്ടെങ്കിൽ അന്വേഷണം നടത്തും. ഇപ്പോഴത്തെ അന്വേഷണത്തിൽ ഉയർന്നുവന്ന എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു,
© Copyright 2024. All Rights Reserved