ലണ്ടനിലെ പ്രശസ്ത സോളിസിറ്റർ പോൾ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിൽ അംഗത്വം. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് പോൾ ജോണിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് മലങ്കര മെത്രാപൊലീത്ത ജോസഫ് മോർ ഗ്രിഗോറിയോസാണു പുറത്തിറക്കിയത്.
-------------------aud--------------------------------
ലണ്ടൻ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് എറണാകുളം പുത്തൻകുരിശ് സ്വദേശിയായ പോൾ ജോൺ. ലണ്ടനിലെ പ്രശസ്തമായ പോൾ ജോൺ സോളിസിറ്റേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ പോൾ ജോൺ രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബസമേതം ലണ്ടനിലാണ് താമസിക്കുന്നത്.
© Copyright 2023. All Rights Reserved