അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ യുവ ദമ്പതികൾക്കായി ഏകദിന ധ്യാനം നവംബർ 4 ന് ബർമിങ്ഹാമിൽ നടക്കും. റവ. ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി മിനിസ്ട്രിയുടെ ശുശ്രൂഷകരും നയിക്കുന്ന ധ്യാനത്തിൽ വിവാഹിതരായി 6 വർഷമോ അതിൽ താഴെയോ ഉള്ളവർക്ക് പങ്കെടുക്കാം. 3 വയസ്സുമുതലുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കുംഎന്ന് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി അറിയിച്ചു .
© Copyright 2023. All Rights Reserved