കൊറോണ വൈറസ് ബാധയുടെ രണ്ടാംഘട്ട ഭീതിയിലാണ് വുഹാൻ. നഗരത്തിലെ 11 മില്യൻ ആളുകളെ ടെസ്റ്റിന് വിധേയമാക്കാൻ തീരുമാനം.

10/06/20

കൊറോണ വൈറസ് ബാധയുടെ രണ്ടാംഘട്ടം രീതിയിലാണ് വുഹാൻ. രോഗത്തിന്റെ തുടക്ക കേന്ദ്രമായിരുന്നു വുഹാൻ. രണ്ടാംഘട്ട വൈറസ് ബാധ പടർന്നുപിടിക്കുന്ന അതിനെത്തുടർന്നാണ് നഗരത്തിലെ 11 മില്യൺ ആളുകളെ ടെസ്റ്റിന് വിധേയനാക്കാൻ തീരുമാനമായത്. ടെസ്റ്റിന്റെ  ആവശ്യമായ വിശദമായ പ്ലാൻ വായിച്ചു കൂടി സമർപ്പിക്കാൻ ആരോഗ്യ അധികൃതർ നിർദേശിച്ചു. പൂർത്തിയാക്കാൻ ഏകദേശം പത്ത് ദിവസത്തോളം സമയമെടുക്കും എന്നാണ് നിഗമനം. ലോക്ക്  ഡോൺ നീക്കിയതിനു ശേഷം വുഹാനിൽ  ഏകദേശം 47000 ന്യൂക്ലിക് ആസിഡ് ടെസ്റ്റുകൾ നടത്തിയിരുന്നു. പുതുതായി വുഹാനിൽ ആറ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തെ തുടർന്നാണ്  ഇത്തരത്തിലൊരു തീരുമാനം. പുതിയ  കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ അതീവജാഗ്രത പുലർത്തണമെന്നും നിർദ്ദേശം നൽകി.ഇതുവരെ ചൈനയിൽ ആകെമൊത്തം82919 റിപ്പോർട്ട് ചെയ്തത്. 4633 ആണ് ആകെ മരണനിരക്ക്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu