19 വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട വിവറേജ് കൾ തുടർന്ന് പ്രവർത്തിക്കുമ്പോൾ വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിരോധത്തിന് ഭാഗമായിട്ടാണ് ഇത്തരത്തിൽ സെ്സ്സ് ഏർപ്പെടുത്തുന്നത് ഇതിലൂടെ സംസ്ഥാനത്ത് മദ്യ വില കുത്തനെ ഉയരാനാണ് സാധ്യത. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന.ഇതിനായി പ്രത്യേക ഓർഡിനൻസ് ഇറക്കാനും മന്ത്രി സഭായോഗത്തിൽ തീരുമാനമായി. അഞ്ച് ശതമാനം വരെ ആയിരിക്കും ഏറ്റവും വിലകൂടിയ മദ്യത്തിനു ഏർപ്പെടുത്തിയ സെസ്സ്. മദ്യം ആകുന്നതിനയി വെർച്ചൽ ക്യൂവിനും കാറുകളിൽ നിന്ന് പാഴ്സലായി മദ്യം വാങ്ങുന്നതിനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved