ട്രില്യൺ ഡോളർ ക്ലബിലെ ഇന്ത്യൻ കമ്പനികളുടെ അംഗത്വം 2043വരെ നിരോധിച്ചു.

10/06/20

20143 വരെ ഒരു ഇന്ത്യൻ കമ്പനിയ്ക്കും ട്രില്യൺ ഡോളർ(ഒരു ലക്ഷംകോടി ഡോളർ) ക്ലബിൽ ഇടംനേടാനാവില്ല. ബിസിനസ് സോഫ്റ്റ് വെയർ താരതമ്യ സൈറ്റായ കംപാരിസണിന്റെ വിലിയിരുത്തലാണിത്. 2021ഓട് കൂടി ടെക്നോളജി മേഘലയിലെ  ഭീമനായ ഗൂഗിളിനോടൊപ്പം ആപ്പിളും മൈക്രോസോഫ്റ്റും ഒരു ട്രില്യൺ ഡോളർ മൂല്യം മറികടക്കും. 2022ഓടു കൂടി നിലവിൽ 665 ബില്യൺ മൂല്യമുള്ള ഫേസ്ബുക്കും ക്ലബിൽ അംഗമാകും. നിലവിലെ ആസ്തി കണക്കിലെടുക്കുമ്പോൾ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാകും ലോകത്തെ ആദ്യത്തെ ട്രില്യണയർ.  1026 ആകും  അദ്ദേഹം ഈ നേട്ടം കൈവരിക. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് 62 കാരനായ  ജെഫ് ബെസോസ്. ട്രില്യൺ ഡോളർ ക്ലബിൽ അംഗമാകാൻ സാധ്യതയുള്ള രണ്ടാമൻ  ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗായിരിക്കും. 51-ആം വയസ്സിൽ ആയിരിക്കും അദ്ദേഹം ഈ നേട്ടം കൈവരിക്കുക. 2033 ൽ റിലയൻസിന്റെ സിഇഒആയ മുകേഷ് അംബാനിയും ഈ സ്ഥാനം കരസ്ഥമാക്കും. എഴുപത്തിയഞ്ചാം വയസ്സിൽ ആയിരിക്കും അദ്ദേഹം സ്ഥാനാർഹൻ ആക്കുക.റിലയൻസ്, എൻടിപിസി, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ ട്രില്യൺ രൂപമമൂല്യമുള്ള കമ്പനികളെക്കുറിച്ചൊന്നും റിപ്പോർട്ടിൽ പരമർശമില്ല.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu