വലേറ്റ: യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ യുവധാര സാംസ്‌കാരിക വേദിയുടെ മൂന്നാം സംഘടനാ സമ്മേളനം സിറ ഓർഫിയം ഹാളിലെ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ചു നടന്നു. ജോബി കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ സാംസ്‌കാരിക വിദ്യാഭ്യാസ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവും ആയ.എം.എ.ബേബി ഉൽഘാടനം നിർവഹിച്ചു. ബെസ്റ്റിൻ വര്ഗീസ് സംഘടന റിപ്പോര്ട്ട് അവതരിപ്പിച്ചു.2023-24വർഷത്തെ ഭാരവാഹികൾ പ്രസിഡന്റ് ആയി ജിനു വർഗീസ്,സെക്രട്ടറിയായി ജോബി കൊല്ലം, ട്രെഷറർ വരുൺ വടക്കിനിയിൽ വൈസ് പ്രസിഡന്റ് രമ്യ വൈമേലിൽ ജോയിന്റ് സെക്രട്ടറി ജെലു ജോർജ് എന്നിവരെയും,
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി
ബെസ്റ്റിൻ വർഗീസ്സ്, സജീഷ് കെ എസ്, അയൂബ് തവനൂർ, വിപിൻ കണ്ണൂർ,ആഷിൻസ്,ഷബീർ,ജിബി,ജിൻഷാദ്,സൗമിനിജോൺ, ജിജോ,ബിബിൻ പീയുസ്,അഖിൽ വി.എസ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റിയിലേക്ക്
കമൽ ബാബു,അഭിലാഷ്,അഞ്ജലി,ദീപ, മെൽബിൻ,റാഷിദ്,അലോഷിയസ്,നിജിഷ,ആഷ്‌ലി ജെലു,ജോൺ ഫ്രാങ്കോ,നിയാസ്,ശ്രീഹരി, ഫിന്റോ ഫിലിപ്പ്,ഷിബു കൊല്ലം,ജോബി ബുജിബ,ബോണി ആന്റണി,സിജോ ഹമാറൂൺ,അഭിജിത് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
















© Copyright 2025. All Rights Reserved