താനോ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്ന് നിക്കി ഹേലി പറഞ്ഞിരിക്കുന്നത് . ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡൻ്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പുകളിൽ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ ശ്രെമിക്കുന്ന 77 കാരനായ ട്രെംപിനെ പിന്തുണയ്ക്കാൻ ഹേലി തയാറായിരുന്നില്ല.
വോട്ടെടുപ്പ് ഉദ്ധരിച്ച്, പകുതിയിലധികം അമേരിക്കക്കാരും അവരുടെ പ്രായമായതിനാൽ ട്രംപിനെയോ ബൈഡനെയോ യുഎസ് പ്രസിഡൻ്റായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ഹേലി പറഞ്ഞു.
© Copyright 2025. All Rights Reserved