ഐ‌സി‌സി ടി 20 ലോകകപ്പ് മാറ്റിവയ്ക്കും

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ ഒക്ടോബർ 18 നും നവംബർ 15 നും ഇടയിൽ നടക്കാനിരുന്ന ഐസിസി ടി 20 ലോകകപ്പ് മാറ്റിവയ്ക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ ഐസിസി ഇക്കാര്യത്തിൽ ഔ ദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യും. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട്…

പരിക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്ഷക് എത്തുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ക്രമീകരിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ…

ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി.

ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളിൽ  ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന്…

കേരളത്തിൽ ഏറ്റവും കൂടുതൽ പേർ രോഗ ബാധിതർ ആയത് ഇന്ന്. 42പേർക്കാണ് കോവിട് 19 സ്ഥിരീകരിച്ചത്.

സംസ്ഥാനത്തു കോവിഡ് 19 കൂടുതൽ പേരിലേക്ക്. 42പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ രോഗ ബാധിതർ ആയ ദിവസമാണു ഇന്ന്. കണ്ണൂർ-12, കാസർകോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂർ-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്ന നിരക്കിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്…

ചൈനീസ് പ്രതിരോധ ബജറ്റ് ഇന്ത്യയെക്കാൾ മൂന്നിരട്ടി.179 ബില്യൺ ഡോളറായിട്ടാണ് ബജ്ജറ്റ് വർധിപ്പിച്ചത്

ചൈനീസ് ഗവൺമെന്റ് ഈ വർഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യൺ ഡോളറായി വർധിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണ് ചൈനയുടേത്. 177.6 ബില്യൺ ഡോളറായിരുന്നു മുൻ വർഷത്തെ ബജ്ജറ്. തുടർച്ചയായ അഞ്ചാം വർഷമാണ് ചൈനീസ് പ്രതിരോധ ബജറ്റിലെ…

കോവിഡിനു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയത്തിലേക്ക

കോവിഡ് 19 നു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയകരമായി പുരോഗമിക്കുന്നെന്നു ഓക്സഫഡ് യൂണിവേഴ്സിറ്റി. ഏപ്രിൽ മുതൽ ആരംഭിച്ച പരീക്ഷണം വാക്സിൻ കുത്തിവെയ്പ്പ് ആയിരം പേരിൽ പൂർത്തിയായതോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായും ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ വിദഗ്ധർ വ്യക്തമാക്കി.പരീക്ഷണത്തിന്റെ അടുത്ത ഘട്ടം വിവിധ പ്രായത്തിലുള്ളവരിൽ വാക്സിൻ പ്രതിരോധ…