Kerala
മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദേശം..
മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. മാനവീയത്തിൽ സ്റ്റേജ് പരിപാടിയും ഉച്ചഭാഷണിയും പൂർണമായി ഒഴിവാക്കാനാണ് ശുപാർശ. രാത്രി 12 മണി കഴിഞ്ഞാൽ. മാനവീയം വീഥി വിട്ട് പോവണമെന്നും നിർദേശിക്കുന്നു. സംഘർഷം തുട...
Kerala
കെ റെയിൽ : അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, ദക്ഷിണ റെയിൽവേക്ക് നൽകി
കെ റെയിൽ ചർച്ചകളെല്ലാം തന്നെ വഴിമുട്ടിയെന്ന് പലരും കരുതിയിരിക്കുന്നതിനിടയിലെ റെയിൽവേ ബോർഡിന്‍റെ നീക്കം സംസ്ഥാന സർക്കാരിന് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, ...
India
മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​കി​ല്ല; മുന്നറിയിപ്പുമായി സുപ്രീംകോടതി...
 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സു​പ്രീം കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കാ​ൻ കേ​ന്ദ...
India
മനുഷ്യക്കടത്ത്: രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്
രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് റിപ്പോർട്ട്. ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്ന...
Trends
ചെയ്യാത്ത കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്നത് 28 വര്‍ഷം; നിരപരാധിത്വം തെളിഞ്ഞതോടെ 9 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ച് കോടതി...
ചെയ്യാത്ത കുറ്റത്തിന് നീതി നിഷേധിക്കപ്പെട്ട് ഒരാള്‍ ജയില്‍വാസം അനുവദിച്ചത് ഒന്നും രണ്ടുമല്ല നീണ്ട 28 വര്‍ഷമാണ്. ഫിലാഡല്‍ഫിയയിലെ 59കാരനായ വാള്‍ട്ടര്‍ ഒഗ്രോഡാണ് കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 28വര്‍ഷം ജയില...
Top Headlines
ഗാസയില്‍ അവയവങ്ങള്‍ നീക്കുന്നത് അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ - WHO....
ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. അനസ്‌തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍ ചില ഡോക്ടര്‍മാര്‍ അവയവങ്ങള്‍ നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയ...
Trends
യുകെയിൽ പെട്രോള്‍ വില കുതിച്ചുയർന്നതോടെ പെട്രോൾ മോഷണം വർധിക്കുന്നതായി ആര്‍എംസി ഫൗണ്ടേഷന്‍ പുറത്ത് വിട്ട കണക്കുകള്‍..
യുകെയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നതിനിടെ രാജ്യമാകമാനം പെട്രോള്‍ മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുമേറുന്നു . ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ ഇത്തരം 39,563 സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നതെന്നാണ് ആര്‍എംസി ഫൗണ്ടേഷന്...
Trends
ടൈപ് 1 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ആവശ്യമില്ലാത്ത പുതിയ ചികിത്സാരീതിയ്ക്ക് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ അംഗീകാരം.
ടൈപ് 1 പ്രമേഹ ചികിത്സയുടെ കാര്യത്തില്‍ ഒരു വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പുതിയ ചികിത്സാരീതിക്ക് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ അംഗീകാരം. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് അര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ ചികി...
Trends
രാജാവെന്ന നിലയിൽ ആദ്യത്തെ പ്രസംഗം നടത്തി ചാൾസ്; ശിക്ഷകൾ കർശനമാക്കാനുള്ള ബിൽ പ്രഖ്യാപിച്ചു..
ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കാൻ ബ്രിട്ടിഷ് സർക്കാർ ഒരുങ്ങുന്നു. യുകെ പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിങ്ങിന്റെ ഭാഗമായി നടന്ന പ്രസംഗത്തിൽ ചാൾസ് രാജാവാണ് ഇത് പ്രഖ്യാപിച്ചത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാകാ...
Sports
എടുത്ത ഹെൽമറ്റിനു തകരാർ, പുതിയ ഹെൽമറ്റ് എത്തുമ്പോഴേക്കും സമയം കഴിഞ്ഞു; രാജ്യാന്തര ക്രിക്കറ്റിൽ ടൈം ഔട്ടാവുന്ന ആദ്യ താരമായി മാത്യൂസ്..
രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ട...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu