തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില...
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്ഫോർഡ് തീർത്ഥാടനം മെയ് 27 ഞായറാഴ്ച്ച നടക്കാനിരിക്കെആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡ് ഒരുങ്ങി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിനുപ്രത്യക്ഷപ്പെട്ടà...
യുകെയില്‍ മതചിഹ്നങ്ങള്‍ ധരിച്ച് ജോലിക്കെത്തുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള നിയമം വരാന്‍ പോവുകയാണ്. ഇത് പ്രകാരം കുരിശോ മറ്റ് വിശ്വാസ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നവരെ ജോലിയില്‍ നിന്ന് വിലക്കുന്ന തൊഴിലുടമകള്‍ക്കെà´...
യുകെയിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയില്‍ഫോര്‍ഡില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് നടത്തപ്പെടുന്ന ജപമാല പ്രദക്ഷിണത്തോടെയാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുര...
രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് ക്നാനായ വനിതകള്‍ പുതുമയാര്‍ന്ന ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. യു.കെയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു ദിവസം മാറ്റിവച്ച് വനിതകള്‍ക്ക് ഒത്തു ചേരാനും സൗഹൃദം പങ്കുവെക്കുന്നതിനàµ...
റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രശ്മി ...
റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതയിലുള്ള ഗണ്യമായ ഇടിവാണ് ഇതിനു കാരണമെന്ന് പ്രോപ്പർട്ടി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് മേഖലയെ ലാഭകരമല്ലാത്തതാക്കിയതും വാടക കൂടാൻ കാരണമായതായി അവർ ചൂണ്ടികàµ...
ജൂൺ മാസത്തിൽ ഇത് 3,517 ആയി ഉയർന്നു. മെയ് മാസത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 400 ലധികം രോഗികളുടെ വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. 2012 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. “അംഗീകരിക്കാനാവാത്ത” ഇത്തരം കാത്തിരിപ്പ് അവസാനിപà...
മുൻ വിദേശകാര്യ സെക്രട്ടറിയും ടോറി പാർട്ടിയിലെ വിമത നേതാവുമായ ബോറീസിന്റെ ഈ പരിഹാസം പ്രകോപനപരവും നിന്ദ്യവുമാണെന്ന വിമർശനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനുള്ളത്. ബോറീസിന്റെ ഈ പരാമർശങ്ങളെ പ്രതിപക്ഷവും നിശിതമായി വിà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.