നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച 42-കാരിയായ റഷീദ ട്ലേബാണ് ഈ നേട്ടത്തിനു തയാറെടുക്കുന്നത്. ഡമോക്രാറ്റുകളുടെ കയ്യിൽ പതിറ്റാണ്ടുകളായി ഇരുന്ന സീറ്റിലേക്കു മൽസരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്à...
ഇറാനുമായി വ്യാപാരം നടത്തുന്നവരെ ബഹിഷ്കരിക്കുമെന്ന് ട്രംപ് ലോകരാജ്യങ്ങളെ താക്കീത് ചെയ്ത സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഇറാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . ഇറാനുമായുള്ള വ്യാപാരബന്ധം ഉപ...
യു എസിലെ പ്രമുഖ ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകുവാൻ ആവശ്യപ്പെട്ട് ഫേസ്ബുക്ക്. തങ്ങളുടെ പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് ഈ ആവശ്യം ഫേസ്ബുക് മുന്നോട്ട് വച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ സà´...
റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രശ്à...
ബുർഖ ധരിച്ച സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയാണിരിക്കുന്നതെന്ന ബോറിസ് ജോൺസന്റെ അഭിപ്രായങ്ങൾ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന പലàµ...
ഇംഗ്ലണ്ടില് പുതുചരിത്രം തീര്ത്ത എഡിങ്ബാസ്റ്റണ് ടെസ്റ്റിന് ശേഷം കോഹ്ലിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ ഉപദേശം. ശ്രദ്ധ തെറ്റരുതെന്നു ഹൃദയം പറയുന്നത് കേള്ക്കണമെന്നാണ് സച്ചിന് കോഹ്ലിയോടായി പറഞ്ഞത് . മà´...
ഒക്ടോബർ 1 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ 3.8% വർധന വരുത്തുവാനാണ് തീരുമാനം ഇതോടെ ശരാശരി ബിൽ 44 പൗണ്ട് കൂടി ഉയർന്ന് , ഒരു വർഷം 1,205 പൗണ്ടായി വർധിക്കും . മുപ്പത്തഞ്ചു ലക്ഷം ഉപഭോക്താക്കളെ ഈ വർദ്ധനവ് ബാധിക്കുമെന്നാണ് കണക്കുകൾ വെളി...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.