Trends
ആശ്വാസത്തിൻറെ തിരിനാളം; ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ, ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും..
ഗാസ മുനമ്പിൽ ആശ്വാസത്തിൻറെ തിരിനാളം. താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതൽ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേൽ തങ്ങളുടെ പക്കലുള്ള ...
Trends
ഡബ്ലിനിൽ സ്‌കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്‌പ്പെടുത്തിയ 50കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
ജനങ്ങളെ ഭീതിയിലാഴ്ത്തി ഡബ്ലിനിൽ കത്തിയുമായി അക്രമിയുടെ അഴിഞ്ഞാട്ടം. കത്തിക്കുത്തേറ്റ് മൂന്ന് സ്‌കൂൾ കുട്ടികളടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്ത്. കുത്തേറ്റ കുട്ടികൾ ഒന്നിനുപുറകെ ഒന്നായി താഴെ വീഴുകയായിരുന്നു എന്ന് ദൃ...
Trends
നാഷണൽ ഇൻഷുറൻസ് കുറച്ചത് 'തുടക്കം' മാത്രം! സമ്പദ് വ്യവസ്ഥ ട്രാക്കിൽ തുടർന്നാൽ മാർച്ചിൽ കൂടുതൽ നികുതികൾ വെട്ടിക്കുറയ്ക്കുമെന്ന് മോഹിപ്പിച്ച് ചാൻസലർ; വോട്ടർമാർക്ക് മുന്നിൽ ചോദ്യങ്ങൾ അവശേഷിപ്പിച്ച് ജെറമി ഹണ്ടിന്റെ നീക്കം പൊതുതെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള നീക്കമെന്ന് അഭ്യൂഹം..
വെസ്റ്റ്മിൻസ്റ്ററിൽ തെരഞ്ഞെടുപ്പ് അഭ്യൂഹങ്ങൾ ശക്തമായി ജെറമി ഹണ്ടിന്റെ ഓട്ടം സ്‌റ്റേറ്റ്‌മെന്റ്. വോട്ടർമാർക്ക് തങ്ങളുടെ വ്യത്യാസം കൃത്യമായി മനസ്സിലാക്കി നൽകുന്ന തരത്തിൽ പദ്ധതികൾ അവതരിപ്പിച്ച ചാൻസലർ കൂടുതൽ പ്രഖ്യാപന...
Trends
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മഞ്ഞും ഐസുമായി ബ്രിട്ടനിൽ കൊടും തണുപ്പെത്തുന്നു; മണിക്കൂറിൽ നാലു സെ.മീ മഞ്ഞു വീഴും; താപനില മൈനസ് ഏഴു ഡിഗ്രി വരെയും; മഞ്ഞു വീഴുന്നത് ബർമിംഗ്ഹാം മുതൽ സ്‌കോട്ട്ലാൻഡ് വരെ..
ഈ മാസം അവസാനമാകുമ്പോഴേക്കും ബ്രിട്ടൻ മരംകോച്ചുന്ന തണുപ്പിൽ വിറങ്ങലിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. സ്‌കാൻഡിനേവിയയിൽ നിന്നും ആർക്ടിക് ശീതവാതം യു കെ യിൽ എത്തുന്നതോടെ, ഈ വർഷത്തെ ശൈത്യകാലത്തിന്റെ ആദ്യ ദിനങ്ങൾ അനുഭവവേദ്യമ...
India
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 15,000 രൂപയെത്തും;ബിജെപി വാഗ്ദാനത്തിന് പൂട്ടിട്ട്  വമ്പൻ പ്രഖ്യാപനം നടത്തി കോൺഗ്രസ്, 
തെരഞ്ഞെടുപ്പ് ചൂടിൽ പൊള്ളി നിൽക്കുന്ന ഛത്തീസ്ഗഡിൽ വമ്പൻ വാഗ്ദാനം നൽകി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിവർഷം സ്ത്രീകൾക്ക് 15,000 രൂപ സാമ്പത്തിക സഹായം നൽകുമെന്നാണ് പ്രഖ്യാപനം. ദീപാവലി ദി...
Trends
പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി: ആഗോള കരാറിന് രൂപം നൽകാൻ കെനിയൻ സമ്മേളനം..
ക​ട​ലും ക​ര​യും അ​തി​വേ​ഗം വി​ഴു​ങ്ങാ​നൊ​രു​ങ്ങു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ഭീ​ഷ​ണി മ​റി​ക​ട​ക്കാ​ൻ ആ​ഗോ​ള ക​രാ​റി​ന് രൂ​പം​ന​ൽ​കാ​നാ​യി കെ​നി​യ​യി​ൽ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം. തി​ങ്ക​...
Trends
നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വരഹിതമായ അക്രമം കണ്ടിട്ടില്ല; ഇസ്രായേൽ കൂട്ടകുരിതിക്കെതിരെ ബ്രസീൽ പ്രസിഡന്റ്..
ഫലസ്തീനിലെ കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിലും മനുഷ്യത്വരഹിതമായ അക്രമങ്ങളിലും പൊട്ടിത്തെറിച്ച് ബ്രസീൽ പ്രസിഡൻറ് ലുല ഡാ സിൽവ. തൻറെ ജീവിതത്തിൽ നിരപരാധികൾക്കുനേരെ ഇത്രയും മനുഷ്യത്വര...
Trends
അൽ ഖുദ്‌സ് ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം : 21 പേർ കൊല്ലപ്പെട്ടു. 16 വർഷങ്ങൾക്ക് ശേഷം ഹമാസ് ഭീകരർക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം..
ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സിനു നേരെയും ഇസ്രയേൽ ആക്രമണം. 21 പേർ കൊല്ലപ്പെട്ടു. ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയ്‌ക്കുനേരെ നിരന്തര ആക്രമണം തുടരുകയാണ്‌.  തിങ്കളാഴ്‌ച ഓക്‌സിജൻ സംഭരണ കേന്ദ്രത്തിനുനേരെയും ഷ...
Trends
ഡോ. ആനി വർഗീസിന്റെ സംസ്‌കാരം ഇന്ന് കീകൊഴൂർ മാർത്തോമാ പള്ളിയിൽ; ജനപ്രിയ ഡോക്ടറുടെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ഗ്ലാസ്‌ഗോ മലയാളികൾ; അവസാന നോക്കു കാണാൻ സാധിക്കാത്തതിന്റെ സങ്കടത്തിൽ നിരവധി പേർ
ഗ്ലാസ്‌ഗോയിലെ ജനപ്രിയ ഡോക്ടറായിരുന്ന ഡോ. ആനി വർഗീസി (65) ന്റെ സംസ്‌കാരം ഇന്ന് നാട്ടിൽ നടക്കും. രാവിലെ കീക്കൊഴൂർ കടമാൻ പതാലിൽ വീട്ടിലേക്ക്  രാവിലെ എട്ടുമണിക്ക് കൊണ്ടുവരുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം പത്തരയോടെയാണ് ഭവനത്...
Trends
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിച്ചവരിൽ 15 പേരെ തിരിച്ചറിഞ്ഞു : ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ ഒരുങ്ങി NIA...
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിച്ചവരിൽ 15 പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി . തിരിച്ചറിഞ്ഞവരുടെ വിശദാംശങ്ങൾ ഉൾപ്പെടെ ഇമിഗ്രേഷൻ വകുപ്പിന് നൽകി ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്ക...
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu